Monday, September 19, 2011

                  " Some Important Information "

Kindly, share this valuable information wherever possible.

  1. If you see children Begging anywhere in INDIA , please contact: "RED SOCIETY" at 9940217816. They will help the children for their studies
.
  2. Where you can search for any BLOOD GROUP, you will get thousand's of donor address. www.friendstosupport.org

  3. Engineering Students can register in www.campuscouncil.com to attend Off Campus for 40 Companies.
 
4. Free Education and Free hostel for Handicapped/Physically Challenged children. Contact:- 9842062501 & 9894067506.

5. If anyone met with fire accident or people born with problems in their ear, nose and mouth can get free PLASTIC SURGERY done by Kodaikanal PASAM Hospital . From 23rd March to 4th April by German Doctors. Everything is free. Contact : 045420-240668,245732 "Helping Hands are Better than Praying Lips"

  6. If you find any important documents like Driving license, Ration card, Passport, Bank Pass Book, etc., missed by someone, simply put them into any near by Post Boxes. They will automatically reach the owner and Fine will be collected from them.
 
7. By the next 10 months, our earth will become 4 degrees hotter than what it is now. Our Himalayan glaciers are melting at rapid rate. So let all of us lend our hands to fight GLOBAL WARMING. -Plant more Trees. -Don't waste Water & Electricity. -Don't use or burn Plastics

  8. It costs 38 Trillion dollars to create OXYGEN for 6 months for all Human beings on earth. "TREES DO IT FOR FREE" "Respect them and Save them"

9. Special phone number for Eye bank and Eye donation: 04428281919 and 04428271616 (Sankara Nethralaya Eye Bank). For More information about how to donate eyes plz visit these sites. http://ruraleye.org/

10. Heart Surgery free of cost for children (0-10 yr) Sri Valli Baba Institute Banglore. 10. Contact : 9916737471

11. Medicine for Blood Cancer!!!! 'Imitinef Mercilet' is a medicine which cures blood cancer. Its available free of cost at "Adyar Cancer Institute in Chennai".
 Create Awareness. It might help someone.
 Cancer Institute in Adyar, Chennai
 Category: Cancer
 Address: East Canal Bank Road ,
 Gandhi Nagar
 Adyar Chennai -600020
 Landmark: Near Michael School
 Phone: 044-24910754 044-24910754 , 044-24911526 044-24911526 , 044-22350241 044-22350241
 
12. Please CHECK WASTAGE OF FOOD
     If you have a function/party at your home in India and food gets wasted, don't hesitate to call 1098 (only in India ) - Its not a Joke, This is the number of Child helpline.
     They will come and collect the food. Please circulate this message which can help feed many children.

AND LETS TRY TO HELP INDIA BE A BETTER PLACE TO LIVE IN

Please Save Our Mother Nature for "OUR FUTURE GENERATIONS"

  "Spend at least as much time researching a stock as you would choosing a refrigerator"
   - Peter Lynch

                                                             “JAI HIND


Dr.Devidas Vellodi (Senior consultant Physician,)
AVN AROGYA AYURVEDIC CENTRE
Ravipuram Road,
Ravipuram,Cochin-16,
Kerala,India. 0484 2356020. Cell:9747480903

ഒറ്റമൂലി

പനി
  • ചുക്കും മല്ലിയുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
  • തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
വാതപനി
  • കുറുന്തോട്ടി വേര് ഇടിച്ചു ചതച്ചു പാല്‍ക്കഷായം വെച്ച് കഴിക്കുക
അപസ്മാരം
  • വയമ്പ് പൊടിച്ചതും തേനും ബ്രെഹ്മിനീരില്‍ ചേര്‍ത്ത് കഴിക്കുക.
തൊണ്ടവേദന
  • ഗ്രാമ്പു ,ഏലത്തരി, എന്നിവയില്‍ഏതെങ്കിലും വായിലിട്ടു ചവച്ചുതുപ്പുക
  • കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക
  • പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
  • തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
ചുണങ്ങ് മാറുവാന്
  • പാളയന്‍കോടന്‍ വാഴയുടെ മൂത്ത പച്ചയില ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക .എന്നിട്ട് ഒരുമണിക്കൂറിനു ശേഷം കഴുകി കളയുക
  • ചെറുനാരങ്ങായുടെ നീരില്‍ ഉപ്പു ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.
  • കടുക്കു അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക
  • ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക
രക്തസമ്മര്‍ദ്ധം
  • തണ്ണിമത്തന്‍ വിത്ത് ഉണക്കിപൊടിച്ചു നിത്യവും കഴിക്കുക
  • മുരിങ്ങയില നിത്യവും കഴിക്കുക
  • ജീരകം, വെളുത്തുള്ളി, ഉലുവാ,എന്നിവ വറുത്തു  അതിട്ട് വെള്ളം തിളപ്പിച്ച്‌ നിത്യവും കുടിക്കുക.
  • മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ട്പാല്കാച്ചി ദിവസവുംഅത്താഴത്തിനു ശേഷം കുടിക്കുക.
കൃമിശല്യം
  • പച്ച പപ്പായ തിന്നുക
  • തേങ്ങാപ്പാല്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
  • മൂത്ത തേങ്ങയുടെ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക
  • ഇഞ്ചിനീര്, ചുവന്നുള്ളിനീര്, തേന്‍ ഇവ ഒരുപോലെ ചേര്‍ത്ത് കിടക്കുവാന്‍ നേരം കഴിക്കുക.
ചൊറിയും മൊരിയും
  • എരിക്കില നീരില്‍ മഞ്ഞള്‍ ചേര്‍ത്ത് കാച്ചിയ എണ്ണ പുരട്ടുക.
വയറുകടി
  • ഉലുവാ ഒരുഗ്രാം വറുത്തുപൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ, രണ്ടോ മണിക്കൂര്‍ ഇടവിട്ട് കുടിക്കുക . വയറുകടിക്ക് ആശ്വാസം ലഭിക്കും.
ഉപ്പൂറ്റിവേദന
  • 2 പാത്രത്തിലായി ചൂട് വെള്ളവും, തണുത്ത വെള്ളവും എടുക്കുക.  ഓരോന്നിലും കാലുകള്‍ മാറി മാറി മുക്കി വെക്കുക.ദിവസവും 20 മിനിട്ട് ഇങ്ങനെ ചെയിതാല്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കും.
അര്‍ശസ്
  • ജാതിക്കാ ചുട്ടു തൈരില്‍ ചാലിച്ചു കഴിക്കുക
  • ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക
ജലദോഷം
  •  ചെറുനാരങ്ങാനീരില്‍ തേന്‍ചേര്‍ത്തു കഴിക്കുക
ഗ്യാസ്ട്രബിള്‍
  • വെളുത്തുള്ളി ചുട്ടുതിന്നുന്നത് നല്ലതാണു
  • ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് നല്ലതാണ്
  • വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുന്‍പ് കുടിക്കുക
  • കരിങ്ങാലി ക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം പതിവായി കുടിക്കുക.
ഇക്കിള്
  • വായില്‍ വെള്ളം നിറച്ചു അല്പ്പസമയം മൂക്കടച്ചു പിടിക്കുക.
  • ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഇട്ട് കഴിക്കുക
  • ചുക്ക് അരച്ച് തേനില്‍ കഴിക്കുക.
വായ്‌പ്പുണ്ണ്‍ 
  • മോരില്‍ കറിവേപ്പില അരച്ചു കലക്കി കവിള്‍ കൊള്ളുക
മൂത്രതടസ്സം
  • ശതാവരിക്കിഴങ്ങിന്‍റെ നീര് കുടിക്കുക
മൂത്രാശയത്തില്‍ കല്ല്
  • ഒരു ഗ്ലാസ്സ് വാഴപ്പിണ്ടി നീര് നിത്യവും കുടിക്കുക ( പാളയന്‍കോടന് വാഴയുടെതാണ് ഉത്തമം)
പ്രമേഹം
  • പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പൊടിയും ചേര്‍ത്തു കഴിക്കുക
  • തൊട്ടാവാടിനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കുക
  • ബ്രെഹ്മി ഉണക്കിപോടിച്ചുഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്തു കഴിക്കുക.
സന്ധിവേദന
  • വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യഅളവിലെടുത്തു ചൂടാക്കിവേദനയുള്ളിടത്തു പുരട്ടി തടവിയാല്‍ സന്ധിവേദന അകറ്റാം
  • തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്തു രാവിലേയും വൈകുന്നേരവും കഴിക്കുക.
മഞ്ഞപ്പിത്തം
  • കീഴാര്‍നെല്ലിഅരച്ചു പാലിലോ ഇളനീരിലോ അതിരാവിലെ കഴിക്കുക.
  • പൂവാന്‍കുരുന്തിലയും ജീരകവും ചേര്‍ത്തു പാലില് കലര്‍ത്തി കഴിക്കുക
  • തേനില്‍ മുള്ളങ്കി നീര് ചേര്‍ത്ത് കഴിക്കുക
തലയുടെഭാരം
  • അല്പം മഞ്ഞള്‍പൊടി വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ച്‌ ആവി കൊള്ളുക. ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയും.
ത്വക്ക് രോഗങ്ങള്
  • കിഴുകാനെല്ലിയോ കൃഷ്ണതുളസ്സിയോ അരച്ചു പുരട്ടുക.
  • ശതാവരിഇല ഉണക്കിപോടിച്ചു വെളിച്ചെണ്ണ കാച്ചി പുരട്ടുക
  • ‍‍പച്ചമഞ്ഞളും ആര്യവേപ്പിലയുംഅരച്ചു പുരട്ടുക
വിരശല്യം
  • പപ്പായ തൊലികളഞ്ഞു കറയോടെ അല്പം വെള്ളത്തില്‍തിളപ്പിച്ച്‌ ആ വെള്ളം കുടിക്കുക
  • പപ്പായക്കുരു തേനില്‍ചേര്‍ത്ത്കഴിച്ചാല്‍ വിര ശല്യം കുറയും.
ചൊറിച്ചില്
  • വിയര്‍പ്പ് മൂലമുണ്ടാകുന്ന ചൊറിച്ചില്‍ അകറ്റാന്‍ തൈര് പുരട്ടി 15 മിനിട്ട് കഴിഞ്ഞു കഴുകികളയുക.
ചുമ
  • തേനും നെയ്യും കുരുമുളക് പൊടിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും
  • ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക
  • ഇഞ്ചിയും ചെറിയഉള്ളിയും ഇടിച്ചു നീരെടുത്ത് കഴിക്കുക.ശ്വാസം മുട്ടലിനും ഇതു നല്ലതാണു
  • ഉലുവാ കഷായം വെച്ചു കഴിക്കുക
നാക്കിലെപൂപ്പല്
  • ഉണക്കമുന്തിരി കുതിര്‍ത്തുപിഴിഞ്ഞ് നാക്കില്‍ പുരട്ടുക
തലമുടി പിളരുന്നതിനു
  • മുടിയില്‍ നാരങ്ങാനീര് പുരട്ടുക
മുടികൊഴിച്ചില്‍, താരന്‍, അകാലനര
  • ചെമ്പരത്തിപൂവും മൈലാഞ്ചിയും ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക
  • വെളിച്ചെണ്ണ നാരങ്ങാനീരുമായി സമം ചേര്‍ത്ത് പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍  ഒരു പരിധി വരെ സഹായിക്കും.
തലവേദന
  • കടുക് അരച്ചു നെറ്റിയില്‍ പുരട്ടുക.
  • ചുവന്നുള്ളിയും, കല്ലുപ്പും അരച്ചു നെറ്റിയില്‍ പുരട്ടുക
  • നാരങ്ങാ മുറിച്ചു നെറ്റിയില്‍ ഉരസ്സുന്നത് നല്ലതാണു
കഫം
  • കഫമിളക്കുവാന്‍ ഓരോ ടീസ്പൂണ്‍ നാരങ്ങാനീരും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
  • അയമോദകം പഞ്ചസാര ചേര്‍ത്ത് പൊടിച്ചു കഴിക്കുക
  • നാരങ്ങാവെള്ളം തേനില്‍ ചേര്‍ത്തു കഴിക്കുക
പുഴുക്കടി
  • പപ്പായയുടെ കുരു അരച്ചുപുരട്ടിയാല്‍ പുഴുക്കടി ശമിക്കും.
  • കണികൊന്നയില അരച്ചു പുരട്ടുന്നത് നല്ലതാണു.




‍‌