Tuesday, May 27, 2008

ഉഴുന്നുവട


ഉഴുന്ന് പരിപ്പ് 2 കപ്പ്
റെവ ½ കപ്പ്
ഇഞ്ജി 2 ഇഞ്ച്‌ നീളത്തില്‍
ചുവന്നുള്ളി 10 എണ്ണം
പച്ചമുളക് 6
കറിവേപ്പില ആവശൃതതിന്
ഉപ്പ് ആവശ്യത്തിനു
ഓയില്‍ 2 കപ്പ്
ഉണ്ടാക്കുന്ന വിധം
ഉഴുന്ന് പരിപ്പ് 3 മണിക്കുര്‍ കുതിര്‍തത്തിനു ശേഷം കഴുകി വാരി വെള്ളം അധികം ചേര്‍ക്കാതെ അരച്ചെടുക്കുക .അതിലേക്ക് ½ കപ്പ് റെവകൂടിചേര്‍തത് നല്ലപോലെ കുഴച്ച് 2 മണിക്കൂര്‍ വെക്കുക . എന്നിട്ടു അതിലേക്ക് ഇഞ്ജി ,ഉള്ളി ,പച്ചമുളക് ,കറിവേപ്പില , ഇവയെല്ലാം കൂടി ചതച്ചിട്ട് ,ഉപ്പും ആവശൃതിനിട്ടു മിക്സ് ചെയിത് ചെറിയ ഉരുളകളാക്കി എടുത്ത് അത് കൈയ്യില്‍ വെച്ചു ഒന്നു പരത്തി നടുവില്‍ ഒരു കിഴുത്ത ഇട്ടു തിളച്ച എണ്ണയിലേകിടുക .ലൈറ്റ് ബ്രൌണ്‍ കളര്‍ ആകുനനത് വരെ ഫ്രൈ ചെയ്യുക .

From
 Suma.

No comments: