ഞാന്‍ എന്‍റെ ബ്ലോഗ്ഗറി്ല്‍ കൊടുത്തിരിക്കുന്ന എല്ലാ പാചകവും എന്‍േറത് മാത്രം ആണ് .ഒന്നും ഒരു മാഗസിനിലേയോ റെറലിവിഷനിലേയൊ അല്ലാ . ഇതു വായിക്കുന്നവര്‍ ട്രൈ ചെയിത് നോക്കുക .എന്നിട്ട് അതിന്‍റെ പോരായിമകള്‍ എഴുതി അറിയിക്കണം .എനിക്കിഷ്ടപെട്ട എന്‍റെ നാടന്‍ വിഭവങ്ങള്‍ ആണ്
ഞാന്‍ അധികവും ചേര്‍ക്കുവാന്‍ ഉദ്ദേശിക്കുന്നത് .ദിവസവും ഓരോ വിഭവങ്ങള്‍ എന്‍റെ ബ്ലോഗ്ഗില്‍ ചേര്‍ക്കുവാന്‍ ശ്രേമിക്കുന്നുണ്ട് .എന്‍റെ വീട്ടില്‍ ഞങ്ങള്‍ അഞ്ച് മക്കളായിരുന്നു .ഒരു ആണും നാല് പെണ്ണും . എന്‍റെ അഛാഛന്‍ പട്ടാളത്തില്‍ ആയിരുന്നു ജോലി . അതിനാല്‍ എല്ലകാര്യതിനും അതിന്‍േറതായ കൃത്യനിഷ്ഠ ഉണ്ടായിരുന്നു . എന്‍റെ അമ്മ ടീച്ചര്‍ ആയിരുന്നു . രാവിലെ 9 ആകുമ്പോള്‍ ഞങ്ങള്‍ എല്ലാവര്‍ക്കും സ്കൂളില്‍ പോകേണം അപ്പോള്‍ അമ്മയും ഞങ്ങള്‍ എല്ലാവരുംകൂടി വീട്ടിലെ ജോലികള്‍ പെട്ടെന്ന് തീര്‍ത്താലേ സമയത്തിന് വീട്ടില്‍ നിന്നു ഇറങ്ങുവാന്‍ പററൂ .ഞാന്‍ അന്ന് തീരെകൊച്ച് ആയിരുന്നതിനാല്‍ അവര്‍ എന്നെ പാചകത്തിനു കയറ്റില്ല . മുറ്റം അടിക്കല്‍ ആയിരുന്നു എന്‍റെ അന്നത്തെ പണി .അത് തീര്‍ന്നാല്‍ ഞാന്‍ ഓടി അടുക്കളയില്‍ എത്തും അമ്മയും ചേച്ചിമാരും ഒക്കെ ചെയ്യുന്നത് കാണുവാന്‍ .അങ്ങനെ കണ്ടു പഠിച്ച ഊരോന്നാണ് ഇന്നു ഞാന്‍ പരീക്ഷിക്കുന്നത് . എന്‍റെ അമ്മക്ക് പലപ്പോഴും ഒരുകാര്യത്തിനും സമയം തികയില്ലയിരുന്നു . എന്നാലും എന്‍റെ അമ്മ ഞങ്ങള്‍ക്കു നല്ലനല്ല വിഭവങ്ങള്‍ ഉണ്ടാക്കി തരും . ഇന്നു പലരും അവരുടെ കുട്ടികള്‍ക്ക് ബേകറിയില്‍ നിന്നും ഹോട്ടലില്‍ നിന്നും മേടിച്ചുകൊടുക്കുന്നതാണ് കണ്ടുവരുന്നത് . പലര്‍ക്കും ഇപ്പോള്‍ പാചകം ചെയ്യാന്‍ അറിയില്ല എന്ന് പറയുന്നതാണ് ഇഷ്ടം .അറിയാത്തത് ചെയിതുപടിക്കണം .അറിയാത്തവര്‍ക്ക് വളരെ എളുപ്പം ചെയ്യാന്‍ പറ്റുന്നരീതിയില്‍ ആണ് ഞാന്‍ ഓരോ വിഭവവും തയാര്‍ ആക്കിയിരിക്കുന്നത് . പലരും പറയും സമയംകിട്ടുന്നില്ല ഒന്നിനും എന്ന് . അതില്‍ ഞാന്‍ ഒട്ടും വിശ്വസിക്കുന്നില്ല .കാരണം നമ്മള്‍ ആണ് സമയം കണ്ടെതേണ്ടുന്നത് .എന്തിനും ഏതിനും മടിചിരുന്നാല്‍ ഒന്നിനും സമയം കിട്ടുകയില്ല .എന്‍െറയൊക്കെ ചെറുപ്പ കാലങ്ങളില്‍ കണ്‍ടുവരുന്നത് ആണുങള്‍ അടുക്കളയില്‍ കയറില്ല എന്നതാണ് . ഇന്നു പലയിടത്തും ആണുങ്ങള്‍ അടുക്കളയില്‍ കയരിയില്ലെഗില്‍ അന്ന് വീട്ടില്‍ കുഞ്ഞുങ്ങള്‍ പട്ടിണി ആണ് .ആണുങ്ങള്‍ അത്യാവശ്യം എന്തെങ്കിലും സഹായം ചെയിത് കൊടുക്കുന്നതില്‍ തെറ്റില്ല . എന്നുകരുതി പെണ്ണുങ്ങളെപ്പോലെ അടുക്കളയില്‍ പണിയുന്നത് നല്ലതല്ലാ എന്നാണ് എന്‍റെ അഭിപ്രായം .
1. ഫിഷ്കറി
1. കിംഗ്‌ഫിഷ് - 15കഷണം
(കഴുകിവൃത്തിയാക്കിയത് )
2. മുളക്പൊടി - 1 ½ ടീസ്പൂണ്‍
3. മല്ലിപ്പൊടി - 1 ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി - ¼ ടീസ്പൂണ്
5. കുരുമുളക്പൊടി – ¼ ടീസ്പൂണ്‍
6. ഉലുവാപൊടി - ¼ ടീസ്പൂണ്‍
7. ഉപ്പ് - ആവശ്യത്തിനു .
8. ചെറിയഉളളി 10 എണ്ണം ( നീളത്തില്‍ അരിഞ്ഞത് )
9. വെള്ളുള്ളി 5-8 pcs ( നീളത്തില്‍ അരിഞ്ഞത് )
10.ഇഞ്ചി- ഒരു ചെറിയകഷണം ( നീളത്തില്‍ അരിഞ്ഞത് )
11.കറിവേപ്പില – ആവശ്യത്തിനു
12. പച്ചമുളക് - 2 ( നീളത്തില്‍ അരിഞ്ഞത് )
13. കുടം പുളി – ആവശ്യത്തിനു എടുതിട്ടു കഴുകി ഒരു പത്രത്തില്‍ഒരു കപ്പ് വെള്ളം ഒഴിച്ച് വെക്കുക
14. വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്
15. കടുക് – 1 ടീസ്പൂന്‍ .
16. വെള്ളം 1 കപ്പ് .
പാകം ചെയ്യുന്ന രീതി
ആദ്യം കറി വെക്കുവാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍ ഓയില്‍ ഒഴിച്ചിട്ടു അതിലേക്ക് കടുകിട്ട് പൊട്ടുമ്പോള്‍ മേല്‍ പറഞ്ഞിരിക്കുന്ന 8,9,10,11,12,ഇവയിട്ടു വഴറ്റുക .എന്നിട്ടു അതിലേക്ക് 2 മുതല്‍ 7 വരെയുള്ള പൊടികളിട്ട് എണ്ണ തെളിയുന്നത് വരെ ചെറിയതീയില്‍ വഴറ്റുക .അതിന് ശേഷം കുടം പുളി കുതിര്‍ത്ത് വെച്ചിരിക്കുന്നതും വെള്ളവും ഒഴിച്ച് തിളപ്പിക്കുക . തിളച്ചതിനു ശേഷം അതിലേക്ക് ഫിഷ് ഇട്ടു വെള്ളം അധികംഇല്ലാതെ കുറുകിയ പരുവത്തില്‍ വാങ്ങി വെക്കുക . ഫിഷ് കറി തയ്യാര്‍
2 പുദീനാഇലചമ്മന്തി
തേങ്ങാപീര ആക്കിയത് - 1 കപ്പ്
പച്ചമുളക് - 6
പുദീനാ ഇല - ½ കപ്പ്
ചെറിയ ഉള്ളി - 5
ഇഞ്ചി - ഒരുചെറിയകഷണം
കറിവേപ്പില കുറച്ചുപുളി - ഒരുനെല്ലിക്കവലിപ്പത്തില്‍ .
ഉപ്പ് പാകത്തിന് .
ചമ്മന്തി തയ്യാര്‍ ആക്കുന്നവിധം
മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാംകൂടി നല്ലപോലെച്ചതച്ചു ഉരുട്ടിഎടുക്കുക . ചമ്മന്തിറെഡി .
3.പച്ച മാങ്ങാക്കറി
1. പച്ച മാങ്ങാ 3 ( ചെറിയകഷണംആക്കിയത്)
2. സബോള 1 ( നീളത്തില്‍ അരിഞ്ഞത്)
3. പച്ചമുളക്ക് 4 ( രണ്ടായികീറിയത് )4. വെളുത്തുള്ളി 5 പീസസ് ( നീളത്തില്‍ അരിഞ്ഞത് )
5. തേങ്ങ ½ ( ചെറുതായി ചിരകിയത് )
6. മഞ്ഞള്‍പൊടി ½ ടീ സ്പൂണ്
7. ജീരകംപോടി ½ ടീ സ്പൂണ്‍8.ഉലുവാപ്പൊടി ½ ടീ സ്പൂണ്‍
9. വെള്ളം 1 കപ്പ്
10. തൈരു 1 കപ്പ്
10. ഉപ്പ് ആവശ്യത്തിനു
താളിക്കുവാന്‍ ആവശ്യംആയതു
എണ്ണ - 3 ടീ സ്പൂണ്‍
കടുക് - കുറച്ചു
ചെറിയ ഉള്ളി - 6 ചെറുതായി നീളത്തില്‍ അരിഞ്ഞത്
കറിവേപ്പില - കുറച്ചു
ഉണക്കമുളക് -4 ( 2 ആയി മുറിചെടുത്തത് )
പാകംചെയ്യുന്നവിധം
മേല്പ്പറഞ്ഞ 1 മുതല്‍ 4 വരെയുള്ളത് ഒരു പാത്രത്തില്‍ വെച്ചു നല്ലവണ്ണം വേവിച്ച് ഉടച്ചു മാറ്റി വെക്കുക .എന്നിട്ട് അതിലേക്ക് തേങ്ങ നല്ല നേര്‍മയായി അരച്ചു ചേര്‍ക്കുക .അതിന് ശേഷം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അതിലേക്ക് കടുകിട്ട് പോട്ടിയതിനുശേഷം ഉള്ളി , കറിവേപ്പില , എന്നിവ ഇട്ടു വഴട്ടിയത്തിനു ശേഷം ഉണക്കമുളകും ഇട്ടുവഴറ്റുക എന്നിട്ട് അതിലേക്ക് മഞ്ഞള്‍ പൊടി , ജീരകപ്പൊടി , ഉളുവാപ്പൊടി എന്നിവകൂടി ഇട്ടതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മാങ്ങയിലേക്ക് ഇടുക എന്നിട്ട് ഒരു കപ്പ് വെള്ളവും തൈരുഉടച്ചതും കുടി ചേര്ത്തു ഉപ്പും ഇട്ടു ചുടാക്കിഎടുക്കുക .
N: B - തൈര് ചേര്‍ത്തതിനു ശേഷം തിളക്കുവാന്‍ പാടില്ല.
4. ചെമ്മീന്‍ ഉലത്തിയത്
1. ചെമ്മീന്‍ 1 കപ്പ്
2. സബോള 3 എണ്ണം
(കനംകുറച്ചുനീളത്തില്‍ അരിഞ്ഞത് .)
3. പച്ചമുളക് 4 എണ്ണംരണ്ടായിപിളര്‍ന്നത്
4. ഇഞ്ചി & വെളുത്തുള്ളിചതച്ചത് 2 ടീസ്പൂണ്‍
5. മുരിങ്ങക്കായ 4
(ചെറുതായി നീളത്തില്‍ കട്ട് ചെയ്യുക ) 6. മുളക് പൊടി ½ ടീ സ്പൂണ്‍
7. മഞ്ഞള്‍പൊടി ¼ ടീസ്പൂണ്‍
8. കുരുമുളകുപൊടി ½ ടീ സ്പൂണ്‍
9. പെരുംജീരകം പൊടി ¼ ടീ സ്പൂണ്‍
10. കറിവേപ്പില ആവശ്യത്തിനു .
11. ഉപ്പ് ആവശ്യത്തിനു
12. വെള്ളം 1 കപ്പ്
13. തകാളിപേസ്ററ് 1 ചെറിയപാക്കറ്റ്
14. സോയാസോസ് 2 ടീസ്പൂണ്‍
15. എണ്ണ 3 ടേബിള്‍ സ്പൂണ്
പാചകം ചെയ്യുന്ന വിധം
ചെമ്മീന്‍ , മുരിങ്ങയ്ക്ക , അല്പംമഞ്ഞള്‍പൊടി , ഉപ്പ് , വെള്ളം1 കപ്പ് ഇത്രയുംകൂടി ഒരുപത്രത്തില്‍ വെച്ചു വേവിച്ച് മാറ്റിവെക്കുക .( ചെമ്മീന്‍ ഒത്തിരിനേരംബോയില്‍ ചെയിതാല്‍ അത് ഒത്തിരികല്ലുപോലാകുംഅത് പ്രത്യേകംശ്രേദ്ദിക്കണം).എന്നിട്ട്ഒരുഫ്രൈയിംഗ്പാനില്‍ എണ്ണാഒഴിച്ച് കടുകിട്ട് പോട്ടിയത്തിനു ശേഷം സബോള ,ഇഞ്ചിവെളുത്തുള്ളിചതച്ചത് ,കറിവേപ്പില ഇവയെല്ലംകൂടിവഴററിയത്തിനു ശേഷം7 മുതല്‍ 10 വരെയുള്ള ടികള്‍ഇട്ടുവഴറ്റുക.അതിന്ശേഷം ടോമാടോപേസ്ററ് & സോയാസോസ്ഇട്ടു ഇളക്കി എണ്ണതെളിയുന്നത് വരെചെറിയതീയില്‍വെക്കുക എന്നിട്ടുവേവിച്ച് വെച്ചിരിക്കുന്ന ചെമ്മീന്‍ ഇട്ടു ഇളക്കി 5 മിനിററ്കൂടിചെറിയ തീയില്‍വെക്കുക .
5. മോരുകറി
മോര് 1/2litter .
1. വെളുത്തുള്ളി – 1table spoon
(നീളത്തില്‍ അരിഞ്ഞത്)
2. ഇഞ്ചി കൊത്തിഅരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
3.ഉള്ളി നീളത്തില്‍ അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
4.കറിവേപ്പില - ആവശ്യത്തിനു
5.വറ്റല്‍ മുളക്നീളത്തില്‍ മുറിച്ചത് 3 എണ്ണം
6. കടുക് - ആവശ്യത്തിനു
7. എണ്ണ -3 ടേബിള്‍ സ്പൂണ്‍
8. ഉലുവാപ്പൊടി - ¼ ടീസപൂണ്‍
9. ജീരകപ്പൊടി - ¼ ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി - ¼ ടീ സ്പൂണ്‍
11. ഉപ്പ് - ആവശ്യത്തിനു .
പാകംചെയ്യുന്ന രീതി
ആദ്യം കറിവെക്കുവാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ 1 മുതല്‍ 5
വരെയുള്ളത് ഇട്ടുവഴറ്റുക ,അതിന്ശേഷം അതിലേക്കു 8 മുതല്‍ 10 വരെയുള്ളവ ഇട്ടു ഒന്നിളക്കിയതിന്
ശേഷം തയാര്‍ആക്കിവെച്ചിരിക്കുന്ന മോര് അതിലേക്ക് ഒഴിച്ച് ഉപ്പും ആവശ്യാനുസരണം ഇട്ടു നല്ലവണ്ണം ചൂടാക്കി എടുക്കുക . ചൂടായതിനു ശേഷംവാങ്ങിവെക്കുക .
( മോര് തിളച്ചു പോകാതെ പ്രേത്യെകം ശ്രേദ്ദിക്കണം .)
6. പരിഞ്ഞില്‍തോരന്
1. പരിഞ്ഞില്‍ - 1 കപ്പ്
2. സവാള കൊത്തിഅരിഞ്ഞത് 1 കപ്പ്
3. ഇഞ്ചി ചതച്ചത് 2 ടീസ്പൂണ്‍
4. വെളുത്തുള്ളി ചതച്ചത് 2 ടീസ്പൂണ്‍
5. പച്ചമുളക് വട്ടത്തില്‍അരിഞ്ഞത് 5 എണ്ണം
6. കറിവേപ്പില - ആവശ്യത്തിനു .
7. മഞ്ഞള്‍ പൊടി - ¼ ടീസ്പൂണ്‍
8. ഉപ്പ് - ആവശ്യത്തിനു .
9. എണ്ണ - 3 ടേബിള്‍ സ്പൂണ്
10.കടുക് - ആവശ്യത്തിനു
പാകം ചെയ്യുന്നവിധം
1 മുതല്‍ 8 വരെയുള്ളത് ഒരു പാത്രത്തില്‍ ഇട്ടു നല്ലവണ്ണം ഒന്നു മിക്സ് ചെയ്യുക . എന്നിട്ടു ഒരു ഫ്രൈഗ്പാനില് എണ്ണ ഒഴിച്ച് കടുക് ഇട്ടുപൊട്ടുമ്പോള്‍ അതിലേക്ക് ഈകൂട്ട് ഇട്ടു ഒന്നു ഇളക്കിയത്തിനുശേഷം അല്പംവെള്ളം ഒഴിച്ച് 5 മിനിട്ട് അടച്ചുവെച്ചുചെറുതീയില്‍ വേവിക്കുക .എന്നിട്ടു അതുതുറന്നുവെച്ചു ചിക്കി തോത്തി എടുക്കുക .
7. ബീറ്റ്റൂട്ട് തോരന്‍
നെയ്യ്മീന്‍ 05 വലിയ കഷണം
ബിരിയാണി അരി 3 ഗ്ലാസ് ( കഴുകി വാരി വെച്ചത്)
വെള്ളം 6 ഗ്ലാസ് (തിളപ്പിച്ചത്)
നെയ്യ് 50 ഗ്രാം
പട്ട ആവശ്യത്തിന്
ഗ്രാമ്പു 5എണ്ണം
ഏലക്ക 5 എണ്ണം
പൈനാപ്പിള്‍ എസന്‍സ് 1tsp
വാനില എസന്‍സ് 1tsp
സവാള വലുത് 8എണ്ണം
അണ്ടിപരിപ്പ് ആവശ്യത്തിന്
കിസ്മിസ്സ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഫിഷ്‌മസാലക്ക് ആവശ്യമായത്
സവാള 5 എണ്ണം ( നീളത്തില്‍കനംകുറച്ചു അരിഞ്ഞത് )
തക്കാളി 4എണ്ണം ( ചെറുതായി അരിഞ്ഞത് )
ഇഞ്ചി, വെളുത്തുള്ളി, ചതച്ചത്
പച്ചമുളക് എണ്ണം രണ്ടായി കീറിയത്
മുളകുപൊടി 1 table spoon
കുരുമുളക് പൊടി 1/2 table spoon
മഞ്ഞള്‍ പൊടി 1/2 tea spoon
എണ്ണ 50 gram.
ഫിഷ്‌പാകം ചെയ്യുന്ന രീതി
അല്‍പ്പം കുരുമുളകുപൊടി , മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് , ഇവ 2 table spoon നാരങ്ങാ നീര് ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ മിക്സ് ചെയിതു മീനില്‍ പുരട്ടി half fry ചെയിതു മാറ്റി വെക്കുക .
അതിനു ശേഷം വഴറ്റുവാനാവശ്യമായ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അതിലേക്കു സവാള, ഇഞ്ചി വെളുത്തുള്ളി , പച്ചമുളക്, എന്നിവ നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്കു തക്കാളിയും ഇട്ടു നല്ലപോലെ വഴറ്റുക മുളകുപൊടി ,കുരുമുളകുപൊടി, മഞ്ഞള്‍പൊടി ഇവയും ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റിയിട്ട് അതിലേക്കു ഹാഫ് ഫ്രൈ ചെയിത മീനും ഇട്ട്
10മിനിട്ട് ചെറിയ തീയില്‍ വെക്കുക.എന്നിട്ട് അത് വാങ്ങി മാറ്റി വെക്കുക
ബിരിയാണി ഉണ്ടാക്കുന്ന വിധം
നെയ്യില്‍ അണ്ടിപരിപ്പ്, കിസ്മിസ് ,2 സവാള കനം കുറച്ചു അരിഞ്ഞത് ഇവ വറുത്തു കോരി മാറ്റിവെക്കുക. അതിനുശേഷം നെയ്യ് ഒഴിച്ച് അതിലേക്കു ഗ്രാമ്പു, പട്ട, ഏലക്കാ ഇവ ഇട്ട് പൊട്ടുമ്പോള്‍ ബിരിയാണി അരി ഇട്ട് അരിയോന്നുഫ്രൈ ചെയിതതിനുശേഷം അതിലേക്കുവാനില ,പൈനാപ്പിള്‍,എസ്സന്‍സ് എന്നിവ ചേര്‍ത്തതിനു ശേഷം തിളച്ച വെള്ളം അതിലേക്കു ഒഴിക്കുക. അരിയിലെ വെള്ളം പറ്റുന്നത് വരെ വെക്കുക.അതിനുശേഷം ചോറ് വാങ്ങി സെറ്റ് ചെയ്യുക.
സവാള വറുത്ത് , കിസ്മിസ്, അണ്ടിപരിപ്പ്, ഫിഷ് തയ്യാറാക്കി വെച്ചിരിക്കുന്നത്, ഇവയെല്ലാം ചോറിനോടൊപ്പം ലെയറായി സെറ്റ് ചെയിതുവെക്കുക.

1. ബീറ്റ്റൂട്ട് കൊത്തി അരിഞ്ഞത് 1 കപ്പ്
2 സബോള കൊത്തി അരിഞ്ഞത് ½ കപ്പ്
3. പച്ചമുളക് 3 ( നീളത്തില്‍ കീറിയത് )
4. കറിവേപ്പില ആവശ്യത്തിനു
5. ഉപ്പ് ആവശ്യത്തിനു
6. മഞ്ഞള്‍പ്പൊടി കുറച്ചു
7. എണ്ണ ആവശ്യത്തിനു
8. കടുക് ആവശ്യത്തിനു
പാകംചെയ്യുന്ന വിധം
2 സബോള കൊത്തി അരിഞ്ഞത് ½ കപ്പ്
3. പച്ചമുളക് 3 ( നീളത്തില്‍ കീറിയത് )
4. കറിവേപ്പില ആവശ്യത്തിനു
5. ഉപ്പ് ആവശ്യത്തിനു
6. മഞ്ഞള്‍പ്പൊടി കുറച്ചു
7. എണ്ണ ആവശ്യത്തിനു
8. കടുക് ആവശ്യത്തിനു
പാകംചെയ്യുന്ന വിധം
ആദ്യം1 മുതല്‍ 6 വരെയുള്ളത് നല്ലപോലെ മിക്സ്ചെയ്യുക .അതിന് ശേഷംപാനില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പോട്ടികഴിയ്മ്പോള്‍ മിക്സ്ചെയിത് വെച്ചിരിക്കുന്നകൂട്ടിട്ടു നല്ലപോലെഒന്നിളക്കി തേങ്ങാപ്പീരയും അതിന്‍റെ മുകളിലെക്കിട്ടു അല്‍പ്പംവെള്ളംതളിച്ച് അടച്ചുവെക്കുക. (ചെറിയ തീയില്‍ വേണം) 5 മിനിട്ടുകഴിയുമ്പോള്‍ തുറന്നുഅതൊന്നു ഇളക്കിചിക്കി തോത്തി എടുക്കുക . തോരന്‍ തയ്യാര്‍ .
8. കോഴിക്കറി
8. കോഴിക്കറി
1. കോഴി 1 ( കഷ്ണങ്ങള്‍ ആക്കിയത്)
2. സബോള 3 ( നീളത്തില്‍ അരിഞ്ഞത്)
3. വെളുത്തുള്ളി ചതച്ചത് 3 ടീസ്പൂണ്‍
4. ഇഞ്ചി 3 ടീസ്പൂണ്‍
5. പച്ചമുളക് 4 ( രണ്ടായിപിളര്‍ന്നത് )
6. കറിവേപ്പില ആവശ്യത്തിനു
7. തക്കാളി 2 ( കഷ്ണങ്ങള്‍ ആക്കിയത്)
8 എണ്ണ ആവശ്യത്തിനു
9. കടുക് ½ ടീസ്പൂണ്‍
10.മുളകുപൊടി 1 ടീസ്പൂണ്‍
11 മല്ലിപ്പൊടി 2 ടീസ്പൂണ്‍
12.മഞ്ഞള്‍പൊടി ¼ ടീസ്പൂണ്‍
13.കുരുമുളകുപൊടി ½ ടീസ്പൂണ്‍
14. ഗരം മസാലപ്പൊടി 1 റ്റീസ്പൂണ്‍
15.ഉപ്പ് ആവശ്യത്തിനു
16.വെള്ളം ½ ഗ്ലാസ്
പാകംചെയ്യുന്നവിധം
ഒരു കുക്കറില്‍ എണ്ണഒഴിച്ച് കടുകിട്ട് പൊട്ടികഴിയുമ്പോള്‍ 2 മുതല്‍ 6 വരെയുള്ളത് നല്ലപോലെ വഴറ്റുക .അതിന് ശേഷംതക്കാളിഇട്ടുഒന്നുവഴറ്റുക ,എന്നിട്ട് 10 മുതല്‍ 14 വരെയുള്ള പൊടികള്‍ ഇട്ടുവഴറ്റി അതിലേക്ക് കോഴിയേയുംഇട്ടു ഇളക്കിയത്തിനു ശേഷംആവശൃനുസരണംഉപ്പുംഇട്ടു ½ ഗ്ലാസ് വെള്ളവുംഒഴിച്ച് ഒന്നിളക്കിയതിന് ശേഷംകുക്കര്‍ അടച്ചുവെക്കുക 2വിസില്‍ അടിക്കുമ്പോള്‍ സ്റ്റൌവ്വ് ഓഫ്ചെയ്യുക.ചിക്കന്‍ കറി തയ്യാര്‍ .

9. ഉണക്കചെമ്മീന്തോരന്
1 ഉണങ്ങിയ1. ഉണക്കചെമ്മീന്‍ 1കപ്പ്
2. പച്ച തക്കാളി 2 (ചെറിയ കഷണമായി അരിഞ്ഞത് )
3. തേങ്ങാപീര ഒരു കപ്പ്
3 തേങ്ങാ
4. പച്ചമുളക് 3
5. ഇഞ്ചി 1 ചെറിയ കഷണം
6 ഉള്ളി6. ഉള്ളി ചെറുതായി അരിഞ്ഞത് ( സവാള )1/2കപ്പ്
7 വെള്ളം 1/4 കപ്പ്
8 എണ്ണ കടുക് താളിക്കുവാന്‍ ആവശ്യത്തിനു
9 ഉപ്പു പാകത്തിന്
10 കറിവേപ്പില
പാകം ചെയ്യുന്നരീതി
3,4,5,6,ഇവ എല്ലാം കൂടി ഒന്ന് ചതച്ചു വെക്കുക .എന്നിട്ട് കടുക് താളിച്ച് അതിലേക്കു തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന തക്കാളി ഇട്ടു ചെറുതായി ഒന്ന് വഴറ്റുക .എന്നിട്ട് അതിലേക്കു ചതച്ചു വെച്ചിരിക്കുന്ന കൂട്ടും ചെമ്മീനും പാകത്തിന് ഉപ്പും ഇട്ടു ഇളക്കി ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വെള്ളം പറ്റുന്നത് വരെ അടച്ചു വെച്ച് വേവിക്കുക .വെള്ളം പറ്റിക്കഴിയുമ്പോള്‍ നല്ലപോലെ ചിക്കി തോത്തി എടുക്കുക.ചെമ്മീന്‍ തോരന്‍ റെഡി .

10. ഫിഷ്‌ബിരിയാണി