Thursday, April 25, 2013

മൊബൈലുകളിലെ പരസ്യ കോളുകളും SMS കളും എങ്ങനെ തടയാം....

എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്യുമ്പോഴായിരിക്കും ഫോണിലേക്ക് ഗാനങ്ങളും സന്ദേശങ്ങളും വരുന്നത്.പുതിയ ഓഫറുകള്‍ നിറച്ച മെസ്സേജുകളുടെ പ്രവാഹം തന്നെ. ഇതൊക്കെ നിര്‍ത...്തണമെന്ന് എപ്പോഴും തോന്നാറില്ലേ.. വഴിയുണ്ട്. എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ സേവന ദാതാക്കളുടെയും ഈ അമിത സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള വഴികള്‍. അനാവശ്യ പരസ്യ കോളുകള്‍ ഒഴിവാക്കാന്‍ അയക്കേണ്ട എസ് എം എസ് ഫോര്‍മാറ്റുകളും നമ്പരുകളും താഴെ ചേര്‍ക്കുന്നു.
Vodafone – SMS “START DND” to 1909
Airtel – SMS “START DND” to 1909
Aircel – SMS “START DND” to 1909
MTS – SMS “START DND” to 1909
Reliance – SMS “START DND” to 1909
Tata Indicom – SMS “START DND” to 1909
Idea Cellular – SMS “START DND” to 1909
BSNL – SMS “STOP” to 1909 or "START 0" to 1909
Docomo - SMS “START DND” to 1909
ഈ SMS തികച്ചും സൌജന്യം ആണ്...!! പക്ഷെ മെസ്സേജ് സെന്റ്‌ ചെയ്യാന്‍ മൊബൈലില്‍ മിനിമം ബാലന്‍സ് ഉണ്ടാകണം..!!