അരിപ്പൊടി 2 കപ്പ്
പഴം 2
ശര്‍ക്കര 4 ഉണ്ട ( 1 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് അരിച്ചു എടുത്തത് )
തെങ്ങകൊത് ¼ കപ്പ് ( തീരെ കനം കുറച്ചു നീളതതില്‍ അരിഞ്ഞു നെയ്യില്‍ വഴറ്റിയത് .)
കറിവേപ്പില ചെറുതായി അരിഞ്ഞത് കുറച്ചു .
ഏലക്ക 6 എണ്ണം ( പൊടിച്ചത് )
ഓയില്‍ ആവശ്യത്തിനു .
പാകം ചെയ്യുന്ന വിധം
അരിപ്പൊടിയും പഴവും ശര്‍ക്കരയും ,ഒരു നുള്ള് സോഡാ പൊടിയും കൂടി നല്ലവണ്ണം കുഴച്ച് കുഴമ്പ് രൂപത്തില്‍ ആക്കി 3 മണിക്കൂര്‍ വെക്കുക . എന്നിട്ട് അതിലേക്ക് വറുത്തു വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും എലക്കയും കറിവേപ്പിലയും എല്ലാം കൂടി മിക്സ് ചെയിതുവെക്കുക . എന്നിട്ട് ഉണ്ണിയപ്പകാര അടുപ്പില്‍ വെച്ചു അതിലെ കുഴിവ് നികക്കെ എണ്ണ ഒഴിച്ച് നല്ലപോലെ തിളക്കുമ്പോള്‍ തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന കൂട്ട് അതിന്‍റെ ഓരോ കുഴിയിലേക്കും ഒഴിക്കുക .നല്ല ബ്രൌണ്‍ കളര്‍ ആകുംബോള്‍ കോരി എടുക്കുക .
From
Suma.
.