കല്യാണം കഴിഞ്ഞാല്‍ എന്നും ആ മധുരം നിറഞ്ഞ ജീവിതം ഒന്നും കിട്ടണമെന്നില്ല . ജീവിതതില്‍ ഒത്തിരി ഒത്തിരി പ്രേശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട് .ഒന്നുകില്‍ അമ്മായിഅമ്മപോരു , അല്ലെങ്കില്‍ അമ്മായിഅപ്പന്‍പോരു ,അതുമല്ലാഎങ്കില്‍ ഭര്‍ത്താവിന്‍റെ പ്രേശ്നങ്ങള്‍ .ഇതൊക്കെയാണ് ഒരു പെണ്ണിന് വിവാഹത്തിന് ശേഷം നേരിടേണ്ടി വരുന്ന ആദൃപ്രേശ്നങ്ങള്‍ . ചില ഭര്‍ത്താക്കന്മാര്‍ അവരുടെ അമ്മയുടെ പക്ഷംകൂടി നിന്നുകൊണ്ടുവഴക്കിടും .ചിലര്‍ ആണെങ്കില്‍ തന്‍റെ ഭാര്യയെ ആരെന്തുപറഞ്ഞാലും അനങ്ങില്ല . ഒരിക്കലും അങ്ങനെഒരന്ധരീക്ഷം ഉണ്ടാകാന്‍ ഒരു ഭര്‍ത്താക്കന്മാരും അനുവധിക്കരുത് .വീട്ടില്‍ പ്രശ്നം ഉണ്ടാകുമ്പോള്‍ രണ്ടാളുംകൂടി ആലോചിച്ചു ഉചിതമാകുന്ന ഒരു തീരുമാനം എടുക്കണം .
അന്യവീട്ടില്‍ നിന്നും തന്‍റെ ഭര്‍ത്താവിന്‍റെ കൈ പിടിച്ചു വരുമ്പോള്‍ അവള്‍ക്കു വേണ്ടുന്ന എല്ലാ പിന്തുണയും കൊടുക്കെണ്ടുന്നത് അവളുടെ ഭര്‍ത്താവാണ്. അവള്‍ക്കു ഭര്‍ത്താവിന്‍റെ വീടിനെക്കുറിച്ചോ ആള്‍ക്കാരെ കുറിച്ചോ ഒന്നും അറിയാത്ത ഒരവസ്ഥ ആണപ്പോള്‍ . കല്യാണം കഴിഞ്ഞു ആദ്യ വര്‍ഷങ്ങളില്‍ പലപ്പോഴും പ്രേശ്നങ്ങള്‍ ഉണ്ടാകും . അപ്പോഴല്ലാം അതിനെ ഒക്കെ തരണം ചെയ്യണം .എടുത്തുചാടി ഒരിക്കലും ഒരു ബന്ധം വേര്‍പെടലിനെകുറിച്ചോ മറ്റൊന്നിനെ കുറിച്ചോ ചിന്തിക്കരുത് .പരസ്പരം മനസ്സിലാക്കികഴിയുമ്പോള്‍ എല്ലാം ശരിയാകും .
പെണ്‍കുട്ടികള്‍ഒന്നുപറഞ്ഞു രണ്ടാമത് ചിന്ധിക്കുന്നത് ജീവിതം അവസാനിപ്പിക്കാം എന്നാണ് .ഒരിക്കലും അതൊരു ശാശ്വത മാര്‍ഗ്ഗം അല്ല .തനിക്ക് ജീവന്‍ തന്ന ദൈവത്തിനല്ലാതെ മറ്റാര്‍ക്കും തന്‍റെ ജീവന്‍ എടുത്തു കളയുവാന്‍ അവകാശംഇല്ലാഎന്ന് മനസ്സിലാക്കുക .നമ്മുക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ അവരും അനാതയാകുന്ന ഒരവസ്ഥയാണ് വരുന്നതു . ചിലര്‍ ചിന്ധിക്കും എന്‍െറ കുഞ്ഞുങ്ങളെയും കൊന്നു ഞാനും ചാകാം എന്ന് .എന്തിന് വേണ്ടി ?അവര്‍ എന്ത് തെറ്റു ചെയിതു ?ഒരിക്കലും അങ്ങനെ ചിന്ദിക്കല്ലേ ?അത് കൊടും പാപമാണ് .കുഞ്ഞുങ്ങള്‍ ഉള്ളവര്‍ കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും കലഹം ഉണ്ടാക്കതിരിക്കുക .കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ദാനം ആണ്. ഭര്‍ത്താവിനു വേണ്ടെങ്ങില്‍ ഒരിക്കലും ജീവിതം അവസാനിപ്പിക്കാം എന്ന് കരുതരുത് അവരുടെ മുന്‍പില്‍ കൂലിവേല ചെയിതാണെങ്കിലും തന്‍റെ കുഞ്ഞുങ്ങളെ നോക്കി ജീവിക്കണം .ഒരിക്കലും ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറഞാല്‍ ഇറങ്ങരുത് .സ്വന്തമായിതന്‍റെ ഭര്‍ത്താവിനു ഒരു വീടാകുന്നത് വരെഅവിടെത്തന്നെ നില്‍ക്കണം .
ക്രിസ്തീയ നീയമം പറയുന്നതു നീ നിന്‍െറ അമ്മയേയും അപ്പനേയും വേര്‍പെട്ടു ഭാര്യയോടു പറ്റിച്ചേരുവനാണ് വിവാഹദിവസം പുരോഹിതന്‍ പറയുന്നതു .അത് പുരോഹിതന്‍െറ വാക്കല്ലാ. വിശുദ്ധ വേദപുസ്തകത്തില്‍ എഴുതപെട്ടിരിക്കുന്നതാണ് . അതെ ….. ഭാര്യയോടു പററിച്ചേരുകതന്നെ വേണം . എങ്കിലേ ജീവിതം സന്തോഷപ്രദം ആകൂ . തന്നെ വിശ്വസിച്ചും ഇഷ്ടപെട്ടും വന്ന പെണ്ണിനെ ജീവിതകാലം മൊത്തം സ്നേഹിച്ചു കൊണ്ടു നടക്കണം മറ്റുള്ളവരുടെ വാക്ക് കെട്ട് അവളുടെ മെക്കിട്ടുകേറിയാല്‍ നിന്‍റെ സമാധാനം ആന്ന് നഷ്ടമാകുന്നത്.ഭാര്യയില്‍ ഉള്ള തെറ്റുകള്‍ സ്നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക .അല്ലാതെ രണ്ടു ഇടി കൊടുക്കുന്നതല്ലാ ആണത്വം . ഭാര്യയും കുഞ്ഞുങ്ങളും ആണ് നിന്‍റെ സംബത്ത്.മറ്റു സംബതുകള്‍ എത്ര ഉണ്ടാക്കിയാലും ജീവിതത്തില്‍ സമാധാനം ഇല്ലെങ്കില്‍ പിന്നെന്തു നേട്ടം .
ഭര്‍തൃവീട്ടില്‍ കടന്നു ചെല്ലുമ്പോള്‍
വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടിലേക്ക് കടന്നു ചെല്ലുന്ന പെണ്‍കുട്ടികള്‍ ഒരുപാട് കാര്യങ്ങല്‍ ശ്രേദ്ദിക്കേണ്ടതുണ്ട്.ഭക്തിയും ,താഴ്മയും ,വിനയവും ,ക്ഷ്മയും ,ഒക്കെ വേണം .വീട്ടില്‍ എന്തെങ്കിലും പ്രെശ്നം ഉണ്ടെങ്ങില്‍ അതിന് പിറകേ പോയി വഴക്കിടാതെ തന്‍റെ പ്രിയപ്പെട്ട ഭര്‍ത്താവിനോട് പറയുക.ഭര്ത്താവ് അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. കഴിവതും ഭര്‍ത്താവിന്‍റെ അമ്മയോട് ഒത്തിരി കഥകള്‍ പറയാന്‍ പോകാതിരിക്കുക. ഭര്‍ത്താവിനു സഹോദരന്‍മാര്‍ ഉണ്ടെങ്കില്‍ അധികം ശ്രിങ്ഗരിയ്ക്കാന്‍ പോകാതിരിക്കുക. അത് പല രീതിയിലും പേരു ദോഷം ഉണ്ടാക്കും.പിന്നെ അയല്‍ വാസികളോട് തന്‍റെ ഭര്‍ത്താവിന്‍റെ കുടുംബതെക്കുറിച്ചു ഒന്നും പറയാതിരിക്കുക. ഇത്രയും ഒക്കെ ശ്രദ്ദിച്ചാല്‍ അല്പം പിടിച്ചു നില്‍ക്കുവാന്‍ പറ്റും .
ഇത്രയും എന്നെ എഴുതുവാന്‍ പ്രേരിപ്പിച്ചത് എന്തെന്നു അറിയേണ്ടെ ? മസ്കററില്‍ കഴിഞ്ഞ ദിവസം ഒരു മലയാളി വീട്ടമ്മ തന്റെ കുടുംബ പ്രെശ്നം കാരണം തന്‍െറ 7 വയസ്സുള്ള മകനേയും 4 വയസ്സുള്ള മകളേയും ശ്വാസം മുട്ടിച്ചതിനു ശേഷം കഴുത്ത് അറത്തു കൊന്നു .എന്നിട്ട് പോലീസിനു വിളിച്ചു പറഞ്ഞു കുട്ടികളെ കൊന്നു ഞാനും മരിക്കുവാന്‍ പോകുവാണെന്ന് .ആ അമ്മ മരിക്കുന്നതിനു മുന്പ് പോലീസ് ഓടി എത്തി അവരെ അറസ്റ്റ് ചെയിതു . എന്ത് നേടി …….? അവര്‍ ജീവിതകാലം മൊത്തം നീറുവല്ലേ ….?ആ കുഞ്ഞുങ്ങള്‍ എന്ത് തെറ്റു ചെയിതു ……? അവരുടെ അമ്മ അവരെ കൊല്ലുമെന്നു കുഞ്ഞുങ്ങള്‍ കരുതിയോ ……?നിഷ്ക്കളങ്കമനസ്സുമായി ഓടി നടന്ന പിഞ്ച് ഓമനകള്‍ അല്ലെ അവര്‍ ……..? ഇതില്‍ ആരാണ് തെറ്റുകാര്‍ ? എത്രയോപേരു കുട്ടികള്‍ ഇല്ലാതെ വിഷമിക്കുമ്പോള്‍ ദൈവം ദാനമായി നല്കിയ കുഞ്ഞുങ്ങളല്ലേ അവര്‍ ………………..?
ഈ ന്യൂസ് കേട്ടിട്ടു കഴിഞ്ഞ ദിവസം മുഴുവന്‍ ഞാന്‍ ഇരുന്നു കരഞ്ഞു . എനിക്കും ഉണ്ട് 3 കുട്ടികള്‍ .അവരുടെ കളിയും ചിരിയും കാണുമ്പൊള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു എങ്ങനെ ആ അമ്മക്ക് ആ കുഞ്ഞുങ്ങളെ കൊല്ലുവാന്‍ തോന്നി ?.
From
Suma.