1.ചെമ്മീന്‍ 1 കപ്പ്
2.സബോള 3 എണ്ണംകനംകുറച്ചുനീളത്തില്‍ അരിഞ്ഞത് .
3.പച്ചമുളക് 4 എണ്ണംരണ്ടായിപിളര്‍ന്നത്
4.ഇഞ്ചി & വെളുത്തുള്ളിചതച്ചത് 2 ടീസ്പൂണ്‍
5.ഡ്രം സ്ററിക് 4 (ചെറുതായി നീളത്തില്‍ കട്ട് ചെയ്യുക )
6.മുളക് പൊടി ½ ടീ സ്പൂണ്‍
7.മഞ്ഞള്‍പൊടി ¼ ടീസ്പൂണ്‍
8.കുരുമുളകുപൊടി ½ ടീ സ്പൂണ്‍
9.പെരുംജീരകം പൊടി ¼ ടീ സ്പൂണ്‍
10.കറിവേപ്പില ആവശ്യത്തിനു .
11.ഉപ്പ് ആവശ്യത്തിനു
12.വെള്ളം 1 കപ്പ്
13.തകാളിപേസ്ററ് 1 ചെറിയപാക്കറ്റ്
14.സോയാസോസ് 2 ടീസ്പൂണ്‍
15.enna 3 ടേബിള്‍ സ്പൂണ്
പാചകം ചെയ്യുന്ന വിധം
ചെമ്മീന്‍ , ഡ്രംസ്ററിക് , അല്പംമഞ്ഞള്‍പൊടി , ഉപ്പ് , വെള്ളം1 കപ്പ് ഇത്രയുംകൂടി ഒരുപത്രത്തില്‍ വെച്ചു വേവിച്ച് മാറ്റിവെക്കുക .( ചെമ്മീന്‍ ഒത്തിരിനേരംബോയില്‍ ചെയിതാല്‍ അത് ഒത്തിരികല്ലുപോലാകുംഅത് പ്രത്യേകംശ്രേദ്ദിക്കണം).എന്നിട്ട്ഒരുഫ്രയിംഗ്പാനില്‍ എണ്ണാഒഴിച്ച് കടുകിട്ട് പോട്ടിയത്തിനു ശേഷം സബോള ,ഇഞ്ചിവെളുത്തുള്ളിചദച്ചത് ,കറിവേപ്പില എവയെല്ലംകൂടിവഴററിയത്തിനു ശേഷം7 മുതല്‍ 10 വരെയുള്ള പൊടികള്‍ഇട്ടുവഴറ്റുക.അതിന്ശേഷം ടോമാടോപേസ്ററ് & സോയാസോസ്ഇട്ടു ഇളക്കി എണ്ണതെളിയുന്നത് വരെചെറിയതീയില്‍വെക്കുക എന്നിടട് വേവിച്ച് വെച്ചിരിക്കുന്ന ചെമ്മീന്‍ ഇട്ടു ഇളക്കി 5 മിനിററ്കൂടിചെറിയ തീയില്‍ വെക്കുക .
From
Suma.