അരിപ്പൊടി 2 കപ്പ്
പഴം 2
ശര്‍ക്കര 4 ഉണ്ട ( 1 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് അരിച്ചു എടുത്തത് )
തെങ്ങകൊത് ¼ കപ്പ് ( തീരെ കനം കുറച്ചു നീളതതില് അരിഞ്ഞു നെയ്യില്‍ വഴറ്റിയത് .)
കറിവേപ്പില ചെറുതായി അരിഞ്ഞത് കുറച്ചു .
ഏലക്ക 6 എണ്ണം ( പൊടിച്ചത് )
ഓയില്‍ ആവശ്യത്തിനു .
പാകം ചെയ്യുന്ന വിധം
അരിപ്പൊടിയും പഴവും ശര്‍ക്കരയും ,ഒരു നുള്ള് സോഡാ പൊടിയും കൂടി നല്ലവണ്ണം കുഴച്ച് കുഴമ്പ് രൂപത്തില്‍ ആക്കി 3 മണിക്കൂര്‍ വെക്കുക . എന്നിട്ട് അതിലേക്ക് വറുത്തു വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും എലക്കയും കറിവേപ്പിലയും എല്ലാം കൂടി മിക്സ് ചെയിതുവെക്കുക . എന്നിട്ട് ഉണ്ണിയപ്പകാര അടുപ്പില്‍ വെച്ചു അതിലെ കുഴിവ് നികക്കെ എണ്ണ ഒഴിച്ച് നല്ലപോലെ തിളക്കുമ്പോള്‍ തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന കൂട്ട് അതിന്റെ ഓരോ കുഴിയിലേക്കും ഒഴിക്കുക .നല്ല ബ്രൌണ്‍ കളര്‍ ആകുംബോള്‍ കോരി എടുക്കുക .
From
Suma.
.

5 comments:
ഉണ്ണിയപ്പം എന്റെ ഇഷ്ടപ്പെട്ട പലഹാരം .. (ഇഷ്ടപ്പെടാത്തത് വല്ലതു ഉണ്ടോ എന്ന് ചോദിക്കരുത് )
എന്റെ ഉമ്മയും , ഭാര്യയുടെ ഉമ്മയും കൊടുത്തയക്കുന്ന ( ഒരു മുന്‍ കൂര് ജാമ്യം ) ഉണ്ണിയപ്പത്തിന്റെ രുചി.. അത് ഒന്ന് വേറെ തന്നെ..
ഉണ്ണിയപ്പത്തിന്റെ കൂട്ട് ശരിയാവണം.. അപ്പോള്‍ നല്ല മയമുണ്ടാകും.. (വായില്‍ വെള്ളം വരുന്നു )
പ്രിയ കൊതിപ്പിച്ചു..
OT
ഈ ഫോട്ടോകള്‍ എല്ലാം നെറ്റില്‍ ഇടുന്നത് .ചിലര്‍ മിസ് യൂസ് ചെയ്യാന്‍ സാധ്യതയുണ്ട്.. ( ഈ അഭിപ്രായത്തില്‍ എന്നെ തല്ലാന്‍ വരുന്നവര്‍ വരി വരിയായി നിക്കുക )
ഉണ്ണിയപ്പത്തിന്റെ ഫോട്ടോയല്ല..
dont mix xdzlkimd (word verification ) with unniyappam :)
ഉണ്ണിയപ്പത്തിന് മയം കിട്ടാന്‍ പഴം ചേര്‍ക്കാറുണ്ട്. പക്ഷെ കറിവേപ്പില ചേര്‍ക്കുന്നതായി കേട്ടിട്ടില്ല. അതൊരു പുതിയ അറിവാണ്
ശ്ശോ കൊതി വരുന്നേ
send a pack by courier...then i shal write my coment
Post a Comment