½ ലിറ്റെര്‍ മോര്
1. വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
2. ഇഞ്ചി കൊത്തിഅരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
3.ഉള്ളി നീളത്തില്‍ അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
4.കറിവേപ്പില - ആവശ്യത്തിനു
5.വറ്റല്‍മുളക്നീളത്തില്‍ മുറിച്ചത് 3 എണ്ണം
6. കടുക് - ആവശ്യത്തിനു
7. എണ്ണ -3 ടേബിള്‍ സ്പൂണ്‍
8. ഉലുവാപ്പൊടി - ¼ ടീസപൂണ്‍
9. ജീരകപ്പൊടി - ¼ ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി - ¼ ടീ സ്പൂണ്‍
11. ഉപ്പ് - ആവശ്യത്തിനു .
പാകംചെയ്യുന്ന രീതി
ആദ്യം കറിവെക്കുവാന്‍ ഉദ്ദേശിക്കുന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ 1 മുതല്‍ 5
വരെയുള്ളത് ഇട്ടുവഴറ്റുക ,അതിന്ശേഷമതിലേക്ക് 8 മുതല്‍ 10 വരെയുള്ളതിട്ടു ഒന്നിളക്കിയതിന്
ശേഷം തയാര്‍ആക്കിവെച്ചിരിക്കുന്ന മോര് അതിലേക്ക് ഒഴിച്ച് ഉപ്പും ആവശ്യാനുസരണം ഇട്ടു നല്ലവണ്ണം ചൂടാക്കി എടുക്കുക . ചൂടായതിനു ശേഷംവാങ്ങിവെക്കുക .
( മോര് തിളച്ചു പോകാതെ പ്രേത്യെകം ശ്രേദ്ദിക്കണം .)
From
Suma

2 comments:
ആദ്യമായാ ഈ വഴി....
വായിച്ചപ്പോള്‍, മോര് കറി നന്നായിരിക്കുമെന്ന് തോന്നി. ഞാനും ഏകദേശം ഇങ്ങനെയൊക്കെത്തന്നെയാ ഉണ്ടാക്കുക. എരിവ് ആവശ്യത്തിന് കാണുമോ? നടുവേ മുറിച്ച പച്ചമുളക് രണ്ടോ മൂന്നോ ആവാമെന്ന് തോന്നുന്നു.
ആശംസകളോടെ
കൈതമുള്ളു പറഞ്ഞതു പോലെ ഞാനും ഇതു പോലെ തന്നെയാന്‍ ഉണ്ടാക്കാറുള്ളത്, എന്നാല്‍ ഇടയ്ക്ക് ഒരു ചെയ്ഞ്ചിന്‍ മഞ്ഞള്‍പ്പൊടി ഇടാതേയും ഉണ്ടാക്കാറുണ്ട്...
ആശംസകള്‍
Post a Comment