ടുണാകട്ലെറ്റ്
ടുണ 200g ( bone less )
2 ഉരുളകിഴങ്ങ്പുഴുങ്ങി
പൊടിച്ചത്.
2 സവാള ചെറുതായികൊത്തിയരിഞ്ഞത്
5 പച്ചമുളക് വട്ടത്തില്അരിഞ്ഞത്
ഇഞ്ചി കൊത്തിയരിഞ്ഞത് - 1 ചെറിയകഷണം
കറിവേപ്പില ആവശ്യത്തിന്
മഞ്ഞള്‍പൊടി 1/2 tsp
കുരുമുളക്പൊടി 1tsp
എണ്ണ - വഴറ്റുവാന്‍ ആവശ്യമായത്
റെസ്ക്ക്പൊടി - ആവശ്യത്തിന്
2 മുട്ടയുടെവെള്ള
ഒരു പാന്‍ അടുപ്പത്തുവെച്ചിട്ടു വഴറ്റുവാന്‍ ആവശ്യമായ എണ്ണഒഴിച്ച് ചൂടാകുമ്പോള്‍ സവാള , ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവ വഴറ്റുക. അതിനുശേഷം അതിലേക്കു അല്പം മഞ്ഞള്‍പൊടി,കുരുമുളക് പൊടി,എന്നിവ ഇടുക.എന്നിട്ട് ടുണാഅതിലേക്കിട്ട് നല്ലപോലെ വഴറ്റുക.അതിനുശേഷം ഉരുളന്‍കിഴങ്ങ് പൊടിച്ചതും ഇട്ട് ഇളക്കിവാങ്ങി വെക്കുക.തണുത്തതിന് ശേഷം ഈ കൂട്ട് എല്ലാംകൂടിനല്ലവണ്ണംഒന്നിളക്കിയതിനു ശേഷം ഓവല്‍ ആകൃതിയില്‍ തയ്യാറാക്കി വെക്കുക. എന്നിട്ട് വറുത്തുകോരുവാന്‍ എണ്ണ പാനില്‍ ഒഴിച് നല്ലപോലെ ചൂടായതിനുശേഷം തയ്യാറാക്കി വെച്ചിരന്ന കട്ട്ലെറ്റ് വറുത്തു കോരുക.
From
Suma

No comments:
Post a Comment