Sunday, September 25, 2011

Fruits & The Cold Water


Fruits & The Cold Water
Eating fruits

We all think eating fruits means just buying fruits, cutting it and just popping it into our mouths. It's not as easy as you think. It's important to know how and when to eat.

What is the correct way of eating fruits?

It means not eating fruits after your meals! *
Fruits should be eaten on an empty stomach

If you eat fruit like that, it will play a major role to detoxify your system, supplying you with a great deal of energy for weight loss and other life activities.

Fruit is the most important food.

Let's say you eat two slices of bread and then a slice of fruit. The slice of fruit is ready to go straight through the stomach into the intestines, but it is prevented from doing so.
In the meantime the whole meal rots and ferments and turns to acid. The minute the fruit comes into contact with the food in the stomach and digestive juices, the entire mass of food begins to spoil....
So please eat your fruits on an empty stomach or before your meals! You have heard people complaining — every time I eat watermelon I burp, when I eat durian my stomach bloats up, when I eat a banana I feel like running to the toilet, etc — actually all this will not arise if you eat the fruit on an empty stomach. The fruit mixes with the putrefying other food and produces gas and hence you will bloat!



Graying hair, balding, nervous outburst, and dark circles under the eyes all these will NOT happen if you take fruits on an empty stomach.



There is no such thing as some fruits, like orange and lemon are acidic, because all fruits become alkaline in our body, according to Dr. Herbert Shelton who did research on this matter. If you have mastered the correct way of eating fruits, you have the Secret of beauty, longevity, health, energy, happiness and normal weight.

When you need to drink fruit juice - drink only fresh fruit juice, NOT from the cans. Don't even drink juice that has been heated up. Don't eat cooked fruits because you don't get the nutrients at all. You only get to taste. Cooking destroys all the vitamins.

But eating a whole fruit is better than drinking the juice. If you should drink the juice, drink it mouthful by mouthful slowly, because you must let it mix with your saliva before swallowing it.

You can go on a 3-day fruit fast to cleanse your body. Just eat fruits and drink fruit juice throughout the 3 days and you will be surprised when your friends tell you how radiant you look!



KIWI






Tiny but mighty. This is a good source of potassium, magnesium, vitamin E & fiber. Its vitamin C content is twice that of an orange



APPLE



An apple a day keeps the doctor away?
Although an apple has a low vitamin C content, it has antioxidants & flavonoids which enhances the activity of vitamin C thereby helping to lower the risks of colon cancer, heart attack & stroke



STRAWBERRY



Protective Fruit. Strawberries have the highest total antioxidant power among major fruits & protect the body from cancer-causing, blood vessel-clogging free radicals.



ORANGE



Sweetest medicine. Taking 2-4 oranges a day may help keep colds away, lower cholesterol, prevent & dissolve kidney stones as well as lessens the risk of colon cancer.



WATERMELON



Coolest thirst quencher. Composed of 92% water, it is also packed with a giant dose of glutathione, which helps boost our immune system. They are also a key source of lycopene — the cancer fighting oxidant. Other nutrients found in watermelon are vitamin C & Potassium.



GUAVA & PAPAYA
                                                                           



Top awards for vitamin C. They are the clear winners for their high vitamin C content.. Guava is also rich in fiber, which helps prevent constipation. Papaya is rich in carotene; this is good for your eyes



Drinking Cold water after a meal = Cancer!




Can u believe this??
For those who like to drink cold water, this article is applicable to you. It is nice to have a cup of cold drink after a meal. However, the cold water will solidify the oily stuff that you have just consumed. It will slow down the digestion. Once this 'sludge' reacts with the acid, it will break down and be absorbed by the intestine faster than the solid food. It will line the intestine. Very soon, this will turn into fats and lead to cancer. It is best to drink hot soup or warm water after a meal.



A serious note about heart attacks
(THIS IS NOT A JOKE)

Women should know that not every heart attack symptom is going to be the left arm hurting. Be aware of intense pain in the jaw line. You may never have the first chest pain during the course of a heart attack. Nausea and intense sweating are also common symptoms.. Sixty percent of people who have a heart attack while they are asleep do not wake up. Pain in the jaw can wake you from a sound sleep. Let's be careful and be aware. The more we know the better chance we could survive.



A cardiologist says
if everyone who gets this mail sends it to 10 people,
you can be sure that well save at least one life.















Saturday, September 24, 2011

കണ്ണ്തുറക്കൂ.....ഇവരെ സഹായിക്കൂ....



വളരെവേദന നിറഞ്ഞ കാഴ്ചയാണിത്. ഇതു കാണുവാന്‍ നമ്മുടെ നേതാക്കന്‍മാരോ, മന്ത്രിമാരോ, സാമൂഹ്യപ്രവര്‍ത്തകരോ,ആരുമില്ലേ........ ? ഒരുനേരത്തെ ആഹാരത്തിന് വേണ്ടിയോ.....അതോ അവരുടെ കുടുംബത്തെ പോറ്റുവാനോ............ വേണ്ടി ആയിരിക്കാം അവരിത്രമാത്രം കഷ്ടപെടുന്നത്. ഇതൊന്നും നമ്മുടെ പ്രവാസകാര്യമന്ത്രിയോ, നമ്മുടെ ഉമ്മന്‍ചാണ്ടിസാറോ കണ്ടില്ലേ......? അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണോ.....? എല്ലാ രാഷ്ട്രീയ നേതാക്കന്‍മാരും വര്‍ഷത്തില്‍ ഒരു മൂന്നാല് പ്രാവശ്യമെങ്കിലും ഗള്‍ഫില്‍ എത്തുകയും പോക്കറ്റ് നിറച്ചുകൊണ്ട് പോകുകയും ചെയ്യും. ഇവരൊക്കെ ഈ പാവപ്പെട്ട മനുഷ്യരുടെ ജീവിതം കാണാന്‍ തുനിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രീയപ്പെട്ട ഉമ്മന്‍ചാണ്ടിസാറേ...... താങ്കള്‍ക്ക് അല്‍പ്പം മനസ്സാക്ഷി ഉണ്ടെന്നാണ് എന്‍റെ വിശ്വാസം. താങ്കളുടെ കണ്ണില്‍ ഈ ക്ലിപ്പിംഗ് ആരെങ്കിലും എത്തിച്ചു തന്നാല്‍ ഈ പാവപ്പെട്ടവര്‍ക്ക് വേണ്ടുന്ന സഹായം ചെയിതു കൊടുക്കണം. നമ്മുടെ നാടിന്‍റെ ഓരോ വികസനത്തിനും പിന്നില്‍ ഈ പ്രവാസമലയാളികളുടെ കരങ്ങള്‍ ഉണ്ട് എന്ന്ഓര്‍ക്കണം. ഈ ക്ലിപ്പിംഗ് ജനങ്ങളിലേക്ക് എത്തിച്ചു തന്ന JEEVAN TV ക്ക് ഒത്തിരി നന്ദി.പിന്നെ ഇതു കാണുന്ന നാം ഓരോരുത്തരുടെയും കടമയാണ് നമ്മുക്ക് ചുറ്റും വിഷമം അനുഭവിക്കുന്ന ഓരോത്തര്‍ക്കും ഒരു താങ്ങായി നില്‍ക്കുക എന്നത്.
സസ്നേഹം
സുമ.

Thursday, September 22, 2011

A NICE STORY
















Amazing Burn Remedy‏

Hi all, hope it works for you !! Impressive! Why did we never ahear of this before??!! I've always just run it under the cold water tap. A woman's experience with burns . . . Some time ago I was cooking some corn and stuck my fork in the boiling water to see if the corn was ready. I missed and my hand went into the boiling water.... A friend of mine, who was a Vietnam vet, came into the house, just as I was screaming, and asked me if I had some plain old flour... I pulled out a bag and he stuck my hand in it. He told me to keep my hand in the flour for 10 minutes which I did. He said that in Vietnam, there was a guy on fire and in their panic, they threw a bag of flour all over him to put the fire out...Well, it not only put the fire out, but he never even had a blister!!!! ... Long story short, I put my hand in the bag of flour for 10 mins, pulled it out and did not even have a red mark or a blister and absolutely NO PAIN. Now, I keep a bag of flour in the fridge and every time I burn myself. *Cold flour feels even better than room temperature flour. I use the flour and have never ONCE had I ever had even a red spot/burn mark, or a blister! I even burnt my tongue once, put the flour on it for about 10 minutes ... the pain was gone and no burn. Try it . . . Experience a miracle! Keep a bag of flour in your fridge and you will be happy you did! BTW, don't run your burn area under cold water first, just put it directly into the flour for 10 minutes.

Tuesday, September 20, 2011

കുഞ്ഞോമനകളുടെ അമ്മമാര്‍ അറിയേണ്ടുന്ന കാര്യങ്ങള്‍


കുഞ്ഞോമനകളുടെ അമ്മമാര്‍ അറിയേണ്ടുന്ന കാര്യങ്ങള്‍

·         ഒരു കുഞ്ഞു ജനിച്ച് 4 മിനിറ്റിനകം കുട്ടി കരഞ്ഞിരിക്കണം.ഈ കരച്ചിലിലൂടെയാണ് കുട്ടി ആദ്യ ശ്വാസം എടുക്കുന്നത്. 4 മിനിട്ട് കഴിഞ്ഞിട്ടുംകുട്ടി കരയുന്നില്ലെങ്കില്‍ കുട്ടികളുടെ ഡോക്ടറിന്‍റെ സഹായം തേടുക.

·         3 മുതല്‍  3 1/2kg വരെ തൂക്കമാണ് ഒരു കുഞ്ഞു ജനിക്കുമ്പോള്‍ വേണ്ടത്.  2kg കുറവ് തൂക്കമാണെങ്കില്‍ കുട്ടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കണം.

·         ജനിച്ചു ഒരു മണിക്കൂറിനുള്ളില്‍ കുട്ടിക്ക് മുലപ്പാല്‍ കൊടുത്തിരിക്കണം

·         ഒരു സ്ത്രീ പൂര്‍ണത കൈവരിക്കുന്നത് അവള്‍ അമ്മയാകുമ്പോള്‍ ആണ്.അമ്മക്ക് പൂര്‍ണത കൈവരുന്നത് കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെയും. അതുകൊണ്ട് ഒരു മടിയും കൂടാതെ കുഞ്ഞിനെ മുലയൂട്ടണം.മുലകുടിച്ച് വളരുന്ന കുട്ടികള്‍ക്ക് immunity power കൂടുതലായിരിക്കും.

·         പല അമ്മമാരും പറയാറുണ്ട് കുട്ടികള്‍ക്ക് കൊടുക്കാന്‍ മുലപ്പാലില്ലെന്ന്. അത് വെറുതെയാണ്. കുട്ടിക്ക് ഇടവിട്ട് മുല കൊടുത്താലേ പാല് കാണുകയുള്ളൂ

·         മുലപ്പാല്‍ കൊടുത്തതിനുശേഷം കുട്ടിയെ കമിഴ്ത്തി കിടത്തി പുറത്തു പതുക്കെ കൊട്ടുക.ഗ്യാസ്‌ പോകുവാനാണ്.മൂക്ക് അമര്‍ന്നിരിക്കാതെ ശ്രെദ്ധിക്കുക.

·         ഒന്നാംമാസം  : -  ഒരു  മാസമാകുമ്പോള്‍ കുട്ടി താന്‍ കേള്‍ക്കുന്ന ശബ്ദങ്ങളും കാണുന്ന വസ്തുക്കളും ശ്രദ്ധിച്ചുതുടങ്ങും.ക്രെമമായ ഭക്ഷണരീതിയും ഉറക്കവും കുട്ടി പിന്തുടര്‍ന്ന് തുടങ്ങും. 16 – 20 ദിവസങ്ങള്‍ കഴിയുന്നതോടെ കുട്ടി ചിരിക്കുവാന്‍ തുടങ്ങും.

·         രണ്ടാം മാസം: - വിശക്കുമ്പോള്‍ കൈ കുടിച്ചു തുടങ്ങുന്നത് ഈ പ്രായത്തിലാണ് രണ്ട്സെക്കന്‍റ് വരെ തലഉയര്‍ത്തിപിടിക്കുവാന്‍  ശ്രമിക്കും.പതുക്കെ ചില ശബ്ദങ്ങളും ഉണ്ടാക്കും .

·         മൂന്നാം മാസം : - കുട്ടി കമിഴ്ന്നുവീഴുകയും തല ഉയര്‍ത്തിപിടിച്ചു തുടങ്ങുകയും ചെയ്യും. അമ്മയുടെ ശബ്ദം തിരിച്ചറിയാന്‍ തുടങ്ങും .

·         നാലാം മാസം : - കമിഴ്ന്ന് വീഴുകയും തിരിഞ്ഞു കിടക്കുവാനും ശ്രെമിക്കും നീന്തുവാനുള്ള ശ്രേമവും തുടങ്ങും . ഈ പ്രായത്തില്‍കുഞ്ഞുങ്ങള്‍ക്ക്‌ പഴച്ചാറുകള്‍ കൊടുത്തു തുടങ്ങാം .പഴച്ചാറിന്‍റെ അത്രയും തന്നെ വെള്ളം ചേര്‍ത്ത് ആവശ്യത്തിന് മധുരവും ചേര്‍ത്ത് വേണം കൊടുക്കാന്‍ 

·         അഞ്ചാം മാസം : - ഓരോന്നും തിരിച്ചറിയുവാന്‍ തുടങ്ങും.ഈ സമയത്ത് പരിചയമില്ലാത്ത ആള്‍ക്കാരുടെ കയ്യില്‍ ചെല്ലാന്‍ മടി കാണിക്കും .

·         ആറാം മാസം : - കുട്ടി തനിയെ ഇരുന്നു തുടങ്ങും . വീട്ടിലുള്ളവരെ എളുപ്പം മനസ്സിലാക്കി തുടങ്ങും.ഉറക്കെ ചിരിക്കുകയും ശബ്ദംകേള്‍ക്കുമ്പോള്‍ തിരിഞ്ഞു നോക്കുകയും ചെയ്യും .ഈ പ്രായത്തില്‍ കുട്ടിക്ക് കുറുക്കുകള്‍ കൊടുത്തു തുടങ്ങാം .( പഞ്ഞപ്പുല്ല്, ഏത്തയ്ക്കാപൊടി, ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ )                        

·         ഏഴാം മാസം: - കയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ വലിച്ചെറിയുവാന്‍ തുടങ്ങും.മ്മേ.... പ്പേ... വിളിച്ചു തുടങ്ങും.നീന്തുവാനും പതുക്കെ മുട്ടിലിഴയാനും ഒക്കെ തുടങ്ങും. നിലത്ത് കിടക്കുന്നതൊക്കെ പെരുക്കുവാനും പതുക്കെ വായിലിടുവാനും തുടങ്ങും .പാല്‍പല്ലുകള്‍ മുളച്ചു തുടങ്ങുന്നതും ഈ പ്രായത്തിലാണ് .

·         എട്ടാംമാസം : - പിടിച്ചെഴുന്നേല്‍ക്കുവാനുംചാരി നില്‍ക്കുവാനും ശ്രെമിക്കും .കൈവീശാനും റ്റാറ്റാ പറയുവാനും ഒക്കെ തുടങ്ങും .

·         ഒന്‍പതാം മാസം: - കുട്ടി ശെരിക്കും പിടിച്ചു നില്‍ക്കും .

·         പത്താം മാസം : - പിടിച്ചു നടക്കാനും കൈയ്യില്‍ കിട്ടുന്നതെല്ലാം പെറുക്കി വായില്‍ ഇടാനും തുടങ്ങും .ഈ പ്രായത്തില്‍ പ്രത്യേകം ശ്രെദ്ധിക്കുക .വെള്ളം കാണുമ്പോള്‍ പ്രത്യേക സന്തോഷമായിരിക്കും .

·         പതിനൊന്നാം മാസം : - എന്ത് സാധനങ്ങളും എത്തി എടുക്കാന്‍ തുടങ്ങും . മറ്റുള്ളവര്‍ പറയുന്ന വാക്കുകള്‍ കുട്ടി ശ്രേധിക്കുകയും അത് അനുകരിക്കാന്‍ ശ്രെമിക്കും .നല്ലവാക്കുകള്‍ മാത്രം കുട്ടിയുടെ മുന്‍പില്‍ പറയുക .

·         പന്ത്രണ്ടാം മാസം  ( ഒരു വയസ്സ് ) : - ആദ്യ ചുവടു വെച്ച് നടക്കുവാന്‍ തുടങ്ങും .

·         ഒന്നര വയസ്സില്‍ :- കുട്ടി ഏകദേശം പത്തു വാക്കുകളോളം പറയും. വ്യക്തമല്ലെങ്കിലും മൂന്നു വാക്കുകള്‍ സംസാരിക്കുവാന്‍ തുടങ്ങും ശരീര ഭാഗങ്ങള്‍ തിരിച്ചു അറിയുവാന്‍ തുടങ്ങും

·         രണ്ട് വയസ്സില്‍ : - കുട്ടി ക്ഷീണിച്ചു തുടങ്ങും . കൂടുതല്‍ ഓടുകയും ചാടുകയും ചെയ്യുന്നതുകൊണ്ട് ശരീരത്തിലെ കൊഴുപ്പുകള്‍ അപ്രത്യക്ഷം ആവുകയും പേശികള്‍ കൂടുതല്‍ ബലം പ്രാപിക്കുകയും ചെയ്യുന്നു .ആദ്യ വര്‍ഷത്തില്‍ നിന്നും വിഭിന്നമായി 12cm നീളമാണ് ഈ സമയത്ത് കുട്ടിക്ക് വെക്കുക .

രണ്ടുവയസ്സിലാണ്- പ്രാഥമിക കാര്യങ്ങള്‍ ചെയ്യുവാന്‍ കുട്ടിയെ പരിശീലിപ്പിക്കേണ്ടത്.

ജനനസമയത്ത് ഉണ്ടായതിനേക്കാള്‍ ഇരട്ടി തൂക്ക മുണ്ടാകണം ആറുമാസമാകുമ്പോഴേക്കും.ഒരു വയസ്സില്‍ ഇതു മൂന്നു ഇരട്ടിയാകണം.രണ്ടു വയസ്സില്‍ ഇതു നാലിരട്ടിയായി വര്‍ധിക്കണം.

·         കുഞ്ഞുങ്ങളെ രണ്ടുനേരവും കുളിപ്പിക്കുന്നത് നല്ലതാണു .

From
Suma



            രക്തസമ്മര്‍ദ്ദം നീയന്ത്രിക്കുവാന്
  • മുരിങ്ങയില കറിവെച്ച് കഴിക്കുക.
  • മുരിങ്ങയില ഇട്ടു വെന്ത വെള്ളം കുടിക്കുക.
  • എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ കഴിവതും ഒഴിവാക്കുക.
  • കാപ്പി, ചായ, എന്നിവയുടെ അളവ് നീയന്ത്രിക്കുക.
  • എല്ലാദിവസവും ഏതെങ്കിലും പഴങ്ങള്‍ കഴിക്കുന്നത്‌ നല്ലതാണു
  • വാഴപ്പഴം,പേരയ്ക്ക, പപ്പായ, മറ്റുനാടന് പഴങ്ങള്‍,തണ്ണിമത്തന്‍,ഇലക്കറികള്, പയറ്, പടവലങ്ങാ,കുമ്പളങ്ങാ,വെള്ളരിക്കാ,പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഇവയെല്ലാം നല്ലതാണു
  • മീന്‍ കറിവെച്ചു കഴിക്കുന്നതാണ് നല്ലത്.
  • ഇറച്ചികളില്‍ കോഴി ഇറച്ചി ആണ് നല്ലത്.( നാടന്‍ )
  • എണ്ണ കഴിവതും കുറച്ചു ഉപയോഗിക്കുക
  • എണ്ണ, ഉപ്പ്, ഇവ കൂടുതല്‍ ചേര്‍ന്ന അച്ചാറുകള്‍ ,പപ്പടം , ഇവ കഴിവതും ഒഴിവാക്കുക.
  • ദിവസവും 8 or 9 ഗ്ലാസ്സ് വെള്ളം കുടിക്കുക
  • ആഹാരത്തിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശീലമാക്കുക
  • വ്യായാമം ശീലമാക്കുക. ഇതു രക്തകുഴലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നത്തിനും എല്ലാ കോശങ്ങളിലേക്കും ആവശ്യത്തിന് ശുദ്ദരക്തം എത്തുംവിദം രക്തചംക്രമണം ഊര്‍ജ്ജ സ്വലമാക്കാനും സഹായിക്കും.
  • നടത്തം, ഓട്ടം, സൈക്ലിഗ്, ഇവ നല്ലതാണു
  • പുകവലി പാടില്ല
  • അമിത ഭാരം കുറക്കുക
  • ഭക്ഷണം കുറക്കുക
  • വ്യായാമം ചെയ്യുക
  • ഭാരം ഉയരത്തിന് ആനുപാതികമായി ക്രെമീകരിക്കണം
  • ടെന്‍ഷന്‍ ഒഴിവാക്കുക
  • ജീവിതംചിട്ടപെടുത്തുക:  ഉറക്കം, ഭക്ഷണം, വിശ്രമം,വ്യായാമം, തുടങ്ങിയവ ഒക്കെ പ്രധാനം ആണ്.
രക്തസമ്മര്‍ദ്ദം നീയന്ത്രിക്കുവാന് സഹായിക്കുന്ന ചില നാടന്‍ രീതികള്‍:-
  • വെളുത്തുള്ളി: -   നിത്യവും നാലഞ്ച് അല്ലി വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നത്‌ നല്ലതാണു. കൊളസ്ട്രോള്‍ നീയന്ത്രിക്കുവാനും ഇതു സഹായിക്കും
  • കറിവേപ്പില ചമ്മന്തി : - തേങ്ങാ,  കൂടുതല്‍കറിവേപ്പില , കാന്താരിമുളക്,വെളുത്തുള്ളി,ഇഞ്ചി,എന്നിവ ചേര്‍ത്ത് അരച്ചുണ്ടാക്കുന്ന ചമ്മന്തി നിത്യവും കഴിക്കാവുന്നതാണ്.ഇതിനൊപ്പം നെല്ലിക്ക ചേര്‍ക്കുന്നതും നല്ലതാണു.
  • മുരിങ്ങയില : - BP നീയന്ത്രിക്കുന്നതിനു ഏറ്റവും അധികം സഹായകമായ ഒന്നാണ് മുരിങ്ങയില.ഒന്നിട വിട്ട ദിവസങ്ങളില്‍മുരിങ്ങയില കറിവെച്ചു കഴിക്കണം
  • മോര് കാച്ചിയത്: - എല്ലാ ദിവസവും ചോറിനൊപ്പം മോര്കാച്ചി കൂട്ടാവുന്നതാണ്.
Nb : ഇതു എന്‍റെ പ്രീയ വായനക്കാര്‍ക്ക്‌ പ്രയോജനം ചെയിതെങ്കില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍  അറിയിക്കണം.ഇതു തന്നെയല്ല എന്‍റെ ബ്ലോഗ്ഗറിലെ ഓരോന്നിന്റെയും അഭിപ്രായങ്ങള്‍ അറിയിക്കുന്നത് എനിക്ക് വീണ്ടും  ഓരോന്ന്പബ്ലിഷ് ചെയ്യുവാനുള്ള പ്രേജോതനം കൂടിയാണ്.
സസ്നേഹം : സുമാ ദേവസിയാ

Monday, September 19, 2011

                  " Some Important Information "

Kindly, share this valuable information wherever possible.

  1. If you see children Begging anywhere in INDIA , please contact: "RED SOCIETY" at 9940217816. They will help the children for their studies
.
  2. Where you can search for any BLOOD GROUP, you will get thousand's of donor address. www.friendstosupport.org

  3. Engineering Students can register in www.campuscouncil.com to attend Off Campus for 40 Companies.
 
4. Free Education and Free hostel for Handicapped/Physically Challenged children. Contact:- 9842062501 & 9894067506.

5. If anyone met with fire accident or people born with problems in their ear, nose and mouth can get free PLASTIC SURGERY done by Kodaikanal PASAM Hospital . From 23rd March to 4th April by German Doctors. Everything is free. Contact : 045420-240668,245732 "Helping Hands are Better than Praying Lips"

  6. If you find any important documents like Driving license, Ration card, Passport, Bank Pass Book, etc., missed by someone, simply put them into any near by Post Boxes. They will automatically reach the owner and Fine will be collected from them.
 
7. By the next 10 months, our earth will become 4 degrees hotter than what it is now. Our Himalayan glaciers are melting at rapid rate. So let all of us lend our hands to fight GLOBAL WARMING. -Plant more Trees. -Don't waste Water & Electricity. -Don't use or burn Plastics

  8. It costs 38 Trillion dollars to create OXYGEN for 6 months for all Human beings on earth. "TREES DO IT FOR FREE" "Respect them and Save them"

9. Special phone number for Eye bank and Eye donation: 04428281919 and 04428271616 (Sankara Nethralaya Eye Bank). For More information about how to donate eyes plz visit these sites. http://ruraleye.org/

10. Heart Surgery free of cost for children (0-10 yr) Sri Valli Baba Institute Banglore. 10. Contact : 9916737471

11. Medicine for Blood Cancer!!!! 'Imitinef Mercilet' is a medicine which cures blood cancer. Its available free of cost at "Adyar Cancer Institute in Chennai".
 Create Awareness. It might help someone.
 Cancer Institute in Adyar, Chennai
 Category: Cancer
 Address: East Canal Bank Road ,
 Gandhi Nagar
 Adyar Chennai -600020
 Landmark: Near Michael School
 Phone: 044-24910754 044-24910754 , 044-24911526 044-24911526 , 044-22350241 044-22350241
 
12. Please CHECK WASTAGE OF FOOD
     If you have a function/party at your home in India and food gets wasted, don't hesitate to call 1098 (only in India ) - Its not a Joke, This is the number of Child helpline.
     They will come and collect the food. Please circulate this message which can help feed many children.

AND LETS TRY TO HELP INDIA BE A BETTER PLACE TO LIVE IN

Please Save Our Mother Nature for "OUR FUTURE GENERATIONS"

  "Spend at least as much time researching a stock as you would choosing a refrigerator"
   - Peter Lynch

                                                             “JAI HIND


Dr.Devidas Vellodi (Senior consultant Physician,)
AVN AROGYA AYURVEDIC CENTRE
Ravipuram Road,
Ravipuram,Cochin-16,
Kerala,India. 0484 2356020. Cell:9747480903

ഒറ്റമൂലി

പനി
  • ചുക്കും മല്ലിയുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.
  • തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
വാതപനി
  • കുറുന്തോട്ടി വേര് ഇടിച്ചു ചതച്ചു പാല്‍ക്കഷായം വെച്ച് കഴിക്കുക
അപസ്മാരം
  • വയമ്പ് പൊടിച്ചതും തേനും ബ്രെഹ്മിനീരില്‍ ചേര്‍ത്ത് കഴിക്കുക.
തൊണ്ടവേദന
  • ഗ്രാമ്പു ,ഏലത്തരി, എന്നിവയില്‍ഏതെങ്കിലും വായിലിട്ടു ചവച്ചുതുപ്പുക
  • കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക
  • പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
  • തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
ചുണങ്ങ് മാറുവാന്
  • പാളയന്‍കോടന്‍ വാഴയുടെ മൂത്ത പച്ചയില ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക .എന്നിട്ട് ഒരുമണിക്കൂറിനു ശേഷം കഴുകി കളയുക
  • ചെറുനാരങ്ങായുടെ നീരില്‍ ഉപ്പു ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.
  • കടുക്കു അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക
  • ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക
രക്തസമ്മര്‍ദ്ധം
  • തണ്ണിമത്തന്‍ വിത്ത് ഉണക്കിപൊടിച്ചു നിത്യവും കഴിക്കുക
  • മുരിങ്ങയില നിത്യവും കഴിക്കുക
  • ജീരകം, വെളുത്തുള്ളി, ഉലുവാ,എന്നിവ വറുത്തു  അതിട്ട് വെള്ളം തിളപ്പിച്ച്‌ നിത്യവും കുടിക്കുക.
  • മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ട്പാല്കാച്ചി ദിവസവുംഅത്താഴത്തിനു ശേഷം കുടിക്കുക.
കൃമിശല്യം
  • പച്ച പപ്പായ തിന്നുക
  • തേങ്ങാപ്പാല്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
  • മൂത്ത തേങ്ങയുടെ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക
  • ഇഞ്ചിനീര്, ചുവന്നുള്ളിനീര്, തേന്‍ ഇവ ഒരുപോലെ ചേര്‍ത്ത് കിടക്കുവാന്‍ നേരം കഴിക്കുക.
ചൊറിയും മൊരിയും
  • എരിക്കില നീരില്‍ മഞ്ഞള്‍ ചേര്‍ത്ത് കാച്ചിയ എണ്ണ പുരട്ടുക.
വയറുകടി
  • ഉലുവാ ഒരുഗ്രാം വറുത്തുപൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ, രണ്ടോ മണിക്കൂര്‍ ഇടവിട്ട് കുടിക്കുക . വയറുകടിക്ക് ആശ്വാസം ലഭിക്കും.
ഉപ്പൂറ്റിവേദന
  • 2 പാത്രത്തിലായി ചൂട് വെള്ളവും, തണുത്ത വെള്ളവും എടുക്കുക.  ഓരോന്നിലും കാലുകള്‍ മാറി മാറി മുക്കി വെക്കുക.ദിവസവും 20 മിനിട്ട് ഇങ്ങനെ ചെയിതാല്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കും.
അര്‍ശസ്
  • ജാതിക്കാ ചുട്ടു തൈരില്‍ ചാലിച്ചു കഴിക്കുക
  • ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക
ജലദോഷം
  •  ചെറുനാരങ്ങാനീരില്‍ തേന്‍ചേര്‍ത്തു കഴിക്കുക
ഗ്യാസ്ട്രബിള്‍
  • വെളുത്തുള്ളി ചുട്ടുതിന്നുന്നത് നല്ലതാണു
  • ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് നല്ലതാണ്
  • വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുന്‍പ് കുടിക്കുക
  • കരിങ്ങാലി ക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം പതിവായി കുടിക്കുക.
ഇക്കിള്
  • വായില്‍ വെള്ളം നിറച്ചു അല്പ്പസമയം മൂക്കടച്ചു പിടിക്കുക.
  • ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഇട്ട് കഴിക്കുക
  • ചുക്ക് അരച്ച് തേനില്‍ കഴിക്കുക.
വായ്‌പ്പുണ്ണ്‍ 
  • മോരില്‍ കറിവേപ്പില അരച്ചു കലക്കി കവിള്‍ കൊള്ളുക
മൂത്രതടസ്സം
  • ശതാവരിക്കിഴങ്ങിന്‍റെ നീര് കുടിക്കുക
മൂത്രാശയത്തില്‍ കല്ല്
  • ഒരു ഗ്ലാസ്സ് വാഴപ്പിണ്ടി നീര് നിത്യവും കുടിക്കുക ( പാളയന്‍കോടന് വാഴയുടെതാണ് ഉത്തമം)
പ്രമേഹം
  • പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പൊടിയും ചേര്‍ത്തു കഴിക്കുക
  • തൊട്ടാവാടിനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കുക
  • ബ്രെഹ്മി ഉണക്കിപോടിച്ചുഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്തു കഴിക്കുക.
സന്ധിവേദന
  • വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യഅളവിലെടുത്തു ചൂടാക്കിവേദനയുള്ളിടത്തു പുരട്ടി തടവിയാല്‍ സന്ധിവേദന അകറ്റാം
  • തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്തു രാവിലേയും വൈകുന്നേരവും കഴിക്കുക.
മഞ്ഞപ്പിത്തം
  • കീഴാര്‍നെല്ലിഅരച്ചു പാലിലോ ഇളനീരിലോ അതിരാവിലെ കഴിക്കുക.
  • പൂവാന്‍കുരുന്തിലയും ജീരകവും ചേര്‍ത്തു പാലില് കലര്‍ത്തി കഴിക്കുക
  • തേനില്‍ മുള്ളങ്കി നീര് ചേര്‍ത്ത് കഴിക്കുക
തലയുടെഭാരം
  • അല്പം മഞ്ഞള്‍പൊടി വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ച്‌ ആവി കൊള്ളുക. ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയും.
ത്വക്ക് രോഗങ്ങള്
  • കിഴുകാനെല്ലിയോ കൃഷ്ണതുളസ്സിയോ അരച്ചു പുരട്ടുക.
  • ശതാവരിഇല ഉണക്കിപോടിച്ചു വെളിച്ചെണ്ണ കാച്ചി പുരട്ടുക
  • ‍‍പച്ചമഞ്ഞളും ആര്യവേപ്പിലയുംഅരച്ചു പുരട്ടുക
വിരശല്യം
  • പപ്പായ തൊലികളഞ്ഞു കറയോടെ അല്പം വെള്ളത്തില്‍തിളപ്പിച്ച്‌ ആ വെള്ളം കുടിക്കുക
  • പപ്പായക്കുരു തേനില്‍ചേര്‍ത്ത്കഴിച്ചാല്‍ വിര ശല്യം കുറയും.
ചൊറിച്ചില്
  • വിയര്‍പ്പ് മൂലമുണ്ടാകുന്ന ചൊറിച്ചില്‍ അകറ്റാന്‍ തൈര് പുരട്ടി 15 മിനിട്ട് കഴിഞ്ഞു കഴുകികളയുക.
ചുമ
  • തേനും നെയ്യും കുരുമുളക് പൊടിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും
  • ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക
  • ഇഞ്ചിയും ചെറിയഉള്ളിയും ഇടിച്ചു നീരെടുത്ത് കഴിക്കുക.ശ്വാസം മുട്ടലിനും ഇതു നല്ലതാണു
  • ഉലുവാ കഷായം വെച്ചു കഴിക്കുക
നാക്കിലെപൂപ്പല്
  • ഉണക്കമുന്തിരി കുതിര്‍ത്തുപിഴിഞ്ഞ് നാക്കില്‍ പുരട്ടുക
തലമുടി പിളരുന്നതിനു
  • മുടിയില്‍ നാരങ്ങാനീര് പുരട്ടുക
മുടികൊഴിച്ചില്‍, താരന്‍, അകാലനര
  • ചെമ്പരത്തിപൂവും മൈലാഞ്ചിയും ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക
  • വെളിച്ചെണ്ണ നാരങ്ങാനീരുമായി സമം ചേര്‍ത്ത് പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍  ഒരു പരിധി വരെ സഹായിക്കും.
തലവേദന
  • കടുക് അരച്ചു നെറ്റിയില്‍ പുരട്ടുക.
  • ചുവന്നുള്ളിയും, കല്ലുപ്പും അരച്ചു നെറ്റിയില്‍ പുരട്ടുക
  • നാരങ്ങാ മുറിച്ചു നെറ്റിയില്‍ ഉരസ്സുന്നത് നല്ലതാണു
കഫം
  • കഫമിളക്കുവാന്‍ ഓരോ ടീസ്പൂണ്‍ നാരങ്ങാനീരും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
  • അയമോദകം പഞ്ചസാര ചേര്‍ത്ത് പൊടിച്ചു കഴിക്കുക
  • നാരങ്ങാവെള്ളം തേനില്‍ ചേര്‍ത്തു കഴിക്കുക
പുഴുക്കടി
  • പപ്പായയുടെ കുരു അരച്ചുപുരട്ടിയാല്‍ പുഴുക്കടി ശമിക്കും.
  • കണികൊന്നയില അരച്ചു പുരട്ടുന്നത് നല്ലതാണു.




‍‌

Sunday, September 11, 2011

ഫിഷ്‌ ബിരിയാണി


ഫിഷ്‌‍ബിരിയാണി

നെയ്യ്മീന്‍                                      05 വലിയ കഷണം
ബിരിയാണി അരി                     3  ഗ്ലാസ്   ( കഴുകി വാരി വെച്ചത്)‌‌
വെള്ളം                                           6  ഗ്ലാസ് (തിളപ്പിച്ചത്)‌‌
നെയ്യ്                                              50  ഗ്രാം
പട്ട                                                       ആവശ്യത്തിന്
ഗ്രാമ്പു                                              5എണ്ണം
ഏലക്ക                                            5 എണ്ണം
പൈനാപ്പിള്‍ എസന്‍സ്            1tsp
വാനില എസന്‍സ്                      1tsp‌
സവാള   വലുത്                           8എണ്ണം                         
അണ്ടിപരിപ്പ്                                ആവശ്യത്തിന്
കിസ്മിസ്സ്                                       ആവശ്യത്തിന്‌
ഉപ്പ്                                                    ആവശ്യത്തിന്

 ഫിഷ്‌‍മസാലക്ക് ആവശ്യമായത്

 സവാള  5 എണ്ണം ( നീളത്തില്‍കനംകുറച്ചു അരിഞ്ഞത് )
തക്കാളി 4എണ്ണം  ( ചെറുതായി അരിഞ്ഞത് )
ഇഞ്ചി, വെളുത്തുള്ളി, ചതച്ചത്
പച്ചമുളക് എണ്ണം രണ്ടായി കീറിയത്
മുളകുപൊടി 1 table spoon
കുരുമുളക് പൊടി  1/2 table spoon
മഞ്ഞള്‍ പൊടി 1/2 tea spoon
എണ്ണ  50 gram.

ഫിഷ്‌പാകം ചെയ്യുന്ന രീ

‍ അല്‍പ്പം കുരുമുളകുപൊടി , മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് , ഇവ 2 table spoon നാരങ്ങാ നീര് ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ മിക്സ്‌ ചെയിതു മീനില്‍ പുരട്ടി half fry ചെയിതു മാറ്റി വെക്കുക .
                   അതിനു ശേഷം  വഴറ്റുവാനാവശ്യമായ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അതിലേക്കു സവാള, ഇഞ്ചി വെളുത്തുള്ളി , പച്ചമുളക്, എന്നിവ നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്കു തക്കാളിയും ഇട്ടു നല്ലപോലെ വഴറ്റുക മുളകുപൊടി ,കുരുമുളകുപൊടി, മഞ്ഞള്‍പൊടി ഇവയും ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റിയിട്ട് അതിലേക്കു ഹാഫ് ഫ്രൈ ചെയിത മീനും ഇട്ട്
10മിനിട്ട് ചെറിയ തീയില്‍ വെക്കുക.എന്നിട്ട് അത് വാങ്ങി മാറ്റി വെക്കുക

ബിരിയാണി ഉണ്ടാക്കുന്ന

നെയ്യില്‍ അണ്ടിപരിപ്പ്, കിസ്മിസ് ,2 സവാള കനം കുറച്ചു അരിഞ്ഞത് ഇവ വറുത്തു കോരി മാറ്റിവെക്കുക. അതിനുശേഷം നെയ്യ് ഒഴിച്ച് അതിലേക്കു ഗ്രാമ്പു, പട്ട, ഏലക്കാ ഇവ ഇട്ട് പൊട്ടുമ്പോള്‍ ബിരിയാണി അരി ഇട്ട് അരിയോന്നുഫ്രൈ ചെയിതതിനുശേഷം അതിലേക്കുവാനില ,പൈനാപ്പിള്‍,എസ്സന്‍സ് എന്നിവ ചേര്‍ത്തതിനു ശേഷം തിളച്ച വെള്ളം അതിലേക്കു ഒഴിക്കുക. അരിയിലെ വെള്ളം പറ്റുന്നത് വരെ വെക്കുക.അതിനുശേഷം ചോറ് വാങ്ങി  സെറ്റ്‌ ചെയ്യുക.

സവാള വറുത്ത് , കിസ്മിസ്, അണ്ടിപരിപ്പ്, ഫിഷ്‌ തയ്യാറാക്കി വെച്ചിരിക്കുന്നത്, ഇവയെല്ലാം ചോറിനോടൊപ്പം ലെയറായി സെറ്റ്‌ ചെയിതുവെക്കുക.

From
Suma